You Searched For "പാചക വിദഗ്ധൻ"

കേരളത്തിലെ ചെറുപ്പക്കാർ മന്തി അഡിക്ട്?; ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിച്ചില്ലെങ്കിൽ സഹിക്കാൻ കഴിയാത്ത കുറ്റബോധം; കൂടെ മയോണെസും മസ്റ്റ്; മിക്ക ഹോട്ടലുകളിലും കടൽ കടന്നെത്തിയ ഭക്ഷണങ്ങൾ ട്രെൻഡാകുന്ന കാഴ്ച; ഇതൊക്കെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?; ആ ശീലത്തെ കുറിച്ച് പഴയിടം പറയുന്നത്
മാംസാഹാരം ശരീരബലം വര്‍ദ്ധിപ്പിക്കും, പക്ഷെ സസ്യാഹാരികള്‍ക്ക് ശക്തിയില്ലെന്നത് തെറ്റാണ്; ആനകളെ നോക്കൂ.. അവ ശക്തിയുള്ളവയാണ്; സസ്യാഹാരിയായിരുന്ന ഹിറ്റ്ലർ ക്രൂരനായിരുന്നു; ഭക്ഷണം  ഒരു വ്യക്തിയെ നല്ലവനോ ചീത്തയോ ആക്കുന്നില്ല; ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പഴയിടം മോഹനന്‍ നമ്പൂതിരി
നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ; ഭാര്യ മരിച്ചതിന്റെ ആഘാതം മാറും മുമ്പ് നൗഷാദും ഗുരുതരാവസ്ഥയിൽ