You Searched For "പാര്‍ക്കിങ് ഏരിയ"

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 300 ബൈക്കുകള്‍ കത്തിയെരിഞ്ഞു; പിന്നാലെ വടക്കാഞ്ചേരിയില്‍ ബൈക്ക് ഉടമ അകത്ത്; പെട്രോള്‍ ചോര്‍ന്നാല്‍ ഇനി പിടിവീഴും; റെയില്‍വേ പാര്‍ക്കിംഗില്‍ ആര്‍പിഎഫിന്റെ മിന്നല്‍ പരിശോധന; വണ്ടി പോയി, കൂടെ അറസ്റ്റും; തൃശൂര്‍ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ മുങ്ങുന്നു?
ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായ യുവാവ് നാട്ടിലെത്തിയത് എംഡിഎംഎയുമായി; സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കൈയോടെ പിടികൂടി കോയിപ്രം പോലീസ്; യുവാവ് മുന്‍പും ലഹരി മരുന്നു കേസുകളില്‍ പ്രതി