Uncategorizedഓഫർ ചെയ്തത് ആറു ഫ്ളാറ്റുകളും വ്യാപാരസമുച്ചയത്തിൽ സ്ഥലവും; നിർമ്മാണം കഴിഞ്ഞപ്പോൾ ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകാതെ നടത്തുന്നത് കള്ളക്കളി; വ്യാപാര സമുച്ചയത്തിൽ നൽകിയത് കരാറിൽ പറഞ്ഞതിലും കുറവ് സ്ഥലവും; പാറ്റൂരിലെ ആർടെക്ക് എമ്പയർ നിർമ്മാണം കഴിഞ്ഞിട്ടും ലോണും ക്ലോസ് ചെയ്തിട്ടില്ല; ബിൽഡർ ലോൺ അടവ് മുടക്കിയാൽ വരുന്നത് ഫ്ളാറ്റ് സമുച്ചയം ബാങ്കുകൾ ഏറ്റെടുക്കുന്ന അവസ്ഥയും; ആർടെക്ക് അശോകന്റെ വഞ്ചനയ്ക്കെതിരെ നീതിതേടി സ്ഥലമുടമ കോടതിയിൽഎം മനോജ് കുമാര്‍22 Aug 2020 1:09 PM IST
Uncategorizedപാറ്റൂരിൽ ബിൽഡർ ലംഘിച്ചത് ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാം എന്ന കെട്ടിട നിർമ്മാണ ചട്ടം; ഫയർ എക്സിറ്റിലും നിയമ ലംഘനം; 2.76 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടം പണിതത് വെറും 97.5 സെന്റ് സ്ഥലത്ത്; പോരാത്തതിന് കാർ പാർക്കിൽ വെള്ളക്കെട്ടും; നിർണ്ണായക ഇടപെടലുമായി റിയൽ എസ്റ്റേറ്റ് അഥോറിറ്റി; ആർടെക്കിന്റെ തിരുവനന്തപുരത്തെ സെൻട്രൽ മാൾ പൊളിക്കേണ്ടി വരുംമറുനാടന് മലയാളി9 Feb 2021 1:41 PM IST
Uncategorizedപാറ്റൂരിൽ ആർടെക്ക് അശോകന്റെ തട്ടിപ്പ് വീണ്ടും; ഫ്ളാറ്റുടമകൾക്ക് കൂടി അവകാശമുള്ള ഭൂമി സ്വന്തം പേരിലാക്കി കരമടച്ചു; ഭൂമി അശോകന്റെയും മകളുടെയും പേരിലാക്കിയത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ; എൽഐസിയിൽ പണയം വെച്ച് 34 കോടി വായ്പ്പ എടുത്തതിന് പിന്നാലെ ഭൂമിയുടെ സമ്പൂർണ നിയന്ത്രണവും അശോകന്മറുനാടന് മലയാളി21 April 2021 4:28 PM IST