You Searched For "പാലാ ബിഷപ്പ്"

സ്വന്തം സമുദായത്തിലെ പല പ്രശ്‌നങ്ങളും തീർക്കാൻ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേൽ കടുത്ത വർഗീയ വിദ്വേഷം ഉയർത്തുകയാണെന്ന് മുസ്ലിം സംഘടനകൾ; നാർക്കോട്ടിക് ജിഹാദിൽ ബിഷപ്പിനെ ജയിലിൽ അടയ്ക്കണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ; ബിഷപ്പിനെ തള്ളി പറഞ്ഞ് പിടി തോമസും; ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയിൽ ചർച്ച തുടരുമ്പോൾ
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് പറഞ്ഞത് മുഴുവൻ സത്യം; മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയും സർക്കാരും ഇത്തരം ജിഹാദികളെ സംരക്ഷിക്കുന്നുവെന്നും പി.കെ കൃഷ്ണദാസ്
നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തൽ; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി; ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച്; ജില്ലാ പൊലീസ് മേധാവിക്ക് പരാതി; ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സുന്നി യുവജന സംഘം
നാർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യം; മതമേലദ്ധ്യക്ഷന്മാർ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്ന് ഡിവൈഎഫ്‌ഐ
വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുത്; മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഒഴിവാക്കണം; പാലാ ബിഷപ്പിന്റെ പരാമർശത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായി; അപ്രിയസത്യം പറയുന്നവരെ ഒരു വിഭാഗം വളഞ്ഞിട്ട് ആക്രമിക്കുന്നു; പാലാ ബിഷപ്പിനെ പിന്തുണച്ച് വി മുരളീധരൻ
ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ല; മതങ്ങളുടെ പേരും ചിഹ്‌നവും ഉപയോഗിച്ച് ചെറിയവിഭാഗം തെറ്റ് ചെയ്യുന്നു; തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; പ്രസ്താവനയുമായി പാലാ രൂപത സഹായ മെത്രാൻ; വിദ്വേഷ പ്രസംഗ വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗും
വിവാദങ്ങൾക്ക് പിന്നിൽ മയക്കുമരുന്ന് ലോബി; ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്ന കടന്നുകയറ്റം; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി മാണി സി കാപ്പൻ; പ്രതികരണം, കോൺഗ്രസ് നേതാക്കളടക്കം ബിഷപ്പിനെതിരെ വിമർശനം ഉയർത്തുന്നതിനിടെ
നാർക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടും
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ്; തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയെന്ന മുൻവിധി ആശാസ്യമല്ല; നർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തിൽ പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടോ? പാലാ ബിഷപ്പിന്റെ പരാമർശം വിവാദമാകുമ്പോൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തിയേക്കും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലായ വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി; ക്രിസംഘികളെ നോട്ടമിട്ട് സുവർണാവസരമാക്കും