You Searched For "പി രാജീവ്"

സംരംഭകരുടെ പരാതി തീർപ്പാക്കൽ വേഗത്തിലാക്കാൻ നടപടി; വൈകിയാൽ ഉദ്യോഗസ്ഥന് പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്; സംസ്ഥാന തല സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണമെന്നും നിർദ്ദേശം
നിക്ഷേപ അന്തരീക്ഷത്തിൽ കേരളം രണ്ടാം സ്ഥാനത്ത്; ഒറ്റപ്പെട്ട ചില സംഭവങ്ങൾ നാടിനെതിരായ വികാരം ഉണർത്താൻ ചില ശക്തികൾ ഉപയോഗിക്കുന്നു; വളർച്ചക്ക് തടസമായാൽ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടക്കുമെന്ന് പറഞ്ഞത് തെലങ്കാന മന്ത്രിയാണ്: പി രാജീവ്
എസ്എഫ്‌ഐ വിട്ടത് കൂടെ പഠിച്ചിരുന്ന ഒരു മുസ്ലിം പെൺകുട്ടിയെ ബോധപൂർവം അപകീർത്തിപ്പെടുത്തിയതോടെ; കോളേജ് ക്യാമ്പസിൽ എസ്എഫ്ഐക്കാർ ആകും വിധം ശല്ല്യം ചെയ്തു; തന്നെ നിരീക്ഷിക്കാൻ എസ്എഫ്‌ഐ ചുമതലപ്പെടുത്തിയത് പി രാജീവിനെ; വെളിപ്പെടുത്തലുമായി മുൻ എഐഎസ്എഫ് വനിതാ നേതാവ്
കേരളത്തെ ഇന്ത്യയിലെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കുക ലക്ഷ്യം; കേരളത്തെ ആഗോളത്തലത്തിൽ പോസിറ്റിവ് ആയി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് താത്പര്യമില്ല: പി രാജീവ്
ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണ്ട; പ്രതിപക്ഷ വാദം ഉന്നയിക്കുന്നവർ 2013 ന് മുമ്പ് ജീവിക്കുന്നവർ; കാനത്തിന്റെ വിമർശനത്തിനും മന്ത്രി പി.രാജീവിന്റെ മറുപടി
കാലത്തിന് അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ മാറണം; ഓഡിറ്റ് റിപ്പോർട്ട് ഉണ്ടെങ്കിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു ഇനി സർക്കാർ സാമ്പത്തിക സഹായം നൽകുകയുള്ളു: മന്ത്രി പി.രാജീവ്