SPECIAL REPORTരാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ... നിന്റെ സൂക്കേട് എനിക്കറിയാം; പൊമറേനിയൻ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ; ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസ് ലേഖകനെ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ; വ്യക്തിപരമായ അധിക്ഷേപം ഫേസ്‌ബുക്ക് കുറിപ്പിലൂടെമറുനാടന് മലയാളി12 Feb 2022 12:29 PM IST
Greetings'വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, എവിടെയാണോ എന്തോ'; ഗുലാം നബി ആസാദിന്റെ രാജിയിൽ ട്രോളുമായി പി വി അൻവർ; വിക്കറ്റ് എണ്ണി എണ്ണി പാവത്തിന്റെ നടുവൊടിയുന്നുണ്ടെന്നും പരിഹാസംമറുനാടന് മലയാളി26 Aug 2022 4:37 PM IST
SPECIAL REPORTഉദ്യോഗസ്ഥർക്ക് കൈവിറയ്ക്കുന്നു; തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതികൊടുത്തേക്കാം; രേഖകൾ പ്രകാരം ലാൻഡ്‌ബോർഡിന് ഇക്കാര്യം ബോധ്യമായി; പരിധിയിൽ കവിഞ്ഞഭൂമി കൈവശം വെച്ചെന്ന പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ച സംഭവത്തിൽ വിചിത്ര വാദവുമായി അൻവർമറുനാടന് മലയാളി13 July 2023 10:40 AM IST
SPECIAL REPORTമിച്ചഭൂമി കേസിൽ പി വി അൻവറിന് തിരിച്ചടി; 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടു; ഒരാഴ്‌ച്ചക്കകം നടപടി പൂർത്തിയാക്കാൻ നിർദ്ദേശം; 15 ഏക്കറോളം മിച്ചഭൂമിയെന്ന ആദ്യ റിപ്പോർട്ട് പരിശോധനകൾക്ക് ശേഷം പകുതിയായി കുറഞ്ഞുമറുനാടന് മലയാളി26 Sept 2023 5:45 PM IST
JUDICIALപി വി അൻവറുടെ പി വി ആർ നേച്ചർ പാർക്കിലെ റൈഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല; നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയിൽ; പൂന്തോട്ടം മാത്രമാണ് തുറന്നുനൽകിയതെന്ന് അൻവറുംമറുനാടന് മലയാളി17 Feb 2024 3:27 AM IST