SPECIAL REPORTകർണാടക ക്രഷർ തട്ടിപ്പ് കേസ്: പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചന; പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു; പി വി അൻവറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്ന്യൂസ് ഡെസ്ക്30 Sept 2021 10:23 PM IST
Marketing Featureഅൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും എന്തുകൊണ്ട് അൻവറിനെ അറസ്റ്റു ചെയ്യുന്നില്ല? ചോദ്യമുയർത്തി പരാതിക്കാരൻ; ക്രൈം ബ്രാഞ്ചിന്റെ സമ്പൂർണ്ണ കേസ് ഡയറി 13ന് ഹാജരാക്കണമെന്ന് കോടതിജംഷാദ് മലപ്പുറം1 Oct 2021 3:25 PM IST
JUDICIALപി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതിജംഷാദ് മലപ്പുറം4 Oct 2021 4:25 PM IST
Politicsനിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ; എംഎൽഎ യുടെ പ്രതികരണം ഫേസ്‌ബുക്കിലെ വീഡിയോ സന്ദേശത്തിലൂടെമറുനാടന് മലയാളി6 Oct 2021 9:04 PM IST
SPECIAL REPORTപി വി അൻവറിന്റെ ഭാര്യ പിതാവും വിവാദത്തിൽ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ് വെ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ്; നടപടി ഹോട്ടൽ പണിയാനുള്ള അനുമതി ഉപയോഗിച്ച് റോപ് വെ പണിതതിനാൽ; തടയണ വിവാദത്തിന് പിന്നാലെ റോപ് വേയുംമറുനാടന് മലയാളി23 Oct 2021 2:36 PM IST
ASSEMBLYപ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ ആരോപണം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു; സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കർ; അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും എം ബി രാജേഷ്മറുനാടന് മലയാളി29 Oct 2021 2:58 PM IST
Politicsഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് സർക്കാർ പി.വി അൻവറിന് കുടപിടിക്കുന്നുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി; പി.വി അൻവർ എംഎൽഎ യുടെ അധിക ഭൂമി കണ്ടുകെട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂസമരംജംഷാദ് മലപ്പുറം10 Nov 2021 4:48 PM IST
Marketing Featureപി.വി അൻവർ എംഎൽഎ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസന്വേഷണം കോടതി മേൽനോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ല; ക്രൈ ബ്രാഞ്ച് ഡി.വൈ.എസ്‌പി 30തിന് ഹാജരാകണമെന്ന് കോടതി; രണ്ടര വർഷം കഴിഞ്ഞിട്ടും അൻവറിനെ അറസ്റ്റു ചെയ്യാതെ കേസ് അട്ടിമറിച്ചത് ക്രൈംബ്രാഞ്ച്ജംഷാദ് മലപ്പുറം24 Nov 2021 5:27 PM IST
KERALAMപി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാൻ ഉത്തരവ് നടപ്പായില്ല; തടയണ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ നിർദേശിച്ചത് സെപ്റ്റംബർ 22ന്; നടപ്പാക്കാതെ ഊർങ്ങാട്ടീരി പഞ്ചായത്ത് സെക്രട്ടറിമറുനാടന് മലയാളി29 Nov 2021 4:00 PM IST
SPECIAL REPORTനിയമസഭയിൽ പോകാതെ സ്വർണം കുഴിച്ചെടുക്കാൻ ആഫ്രിക്കയിൽ പോയ എംഎൽഎ; കേരളത്തിലെ കോടതികളിയെും വെല്ലുവിളിക്കുന്നത് അധികാരത്തിന്റെ ബലത്തിൽ; പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് ചീങ്കണ്ണിപ്പാലിയിൽ നിർമ്മിച്ച റോപ്വേ പൊളിച്ചുനീക്കാൻ അന്ത്യശാസനം; ഇല്ലെങ്കിൽ പിഴ ഈടാക്കേണ്ടി വരുമെന്ന് ജഡ്ജിമറുനാടന് മലയാളി1 Dec 2021 6:56 AM IST
Politicsനിലമ്പൂരിൽ യു.ഡി.എഫ് കോട്ട അൻവറിലൂടെ പിടിച്ചടക്കിയതിന്റെ നന്ദികാട്ടലായി പലതും കണ്ടില്ലെന്ന് നടിച്ചു; സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവുമായി നിയമലംഘനങ്ങൾ; ഹൈക്കോടതി നിരന്തരം ഇടപെട്ടിട്ടും പി വി അൻവറിന് കുലുക്കവുമില്ല സർക്കാറിന് അനക്കവുമില്ലജംഷാദ് മലപ്പുറം27 Dec 2021 9:29 PM IST
SPECIAL REPORTആഫ്രിക്കയിൽ കുഴിച്ചെടുക്കുന്ന സ്വർണം അൻവറിന് കടം വീട്ടാൻ തികയില്ലേ? 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ എംഎൽഎക്ക് ജപ്തി നോട്ടീസ് നൽകി ബാങ്ക്; ജപ്തി നടപടി ചൂണ്ടിക്കാട്ടി പത്രപ്പരസ്യം നൽകിയത് ആക്സിസ് ബാങ്ക്; റോപ്പ് വേ പൊളിച്ചത് രോമം പോകും പോലെയെന്ന് വീമ്പിളക്കിയ ഇടത് എംഎൽഎക്ക് വീണ്ടും തിരിച്ചടിമറുനാടന് മലയാളി12 Feb 2022 9:58 AM IST