You Searched For "പി വി അൻവർ"

2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്
സിപിഎം മത്സരിപ്പിച്ച ഒമ്പത് സ്വതന്ത്ര സ്ഥാനാർത്ഥികളിൽ അഞ്ചുപേർക്ക് വിജയം; രണ്ടാമൂഴം ലഭിച്ചത് പി വി അൻവറിനും വി അബ്ദുറഹിമാനും; പെരിന്തൽമണ്ണയിലെ യുഡിഎപ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ പരാജയപ്പെട്ടത് കേവലം 38വോട്ടിനും; സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങൾ വിജയത്തിലെത്തുമ്പോൾ
20,000 കോടിയുടെ വജ്ര ഖനനത്തിനായി നിലമ്പൂർ എംഎൽഎ വീണ്ടും ആഫ്രിക്കയിൽ; സിയറ ലിയോണിലേക്ക് പി വി അൻവർ പോയതിന് പിന്നാലെ നിവേദനം വാങ്ങാൻ ആളില്ലെന്ന് ആരോപണം; ഓഫീസിന് മുന്നിലെ ചുവരിൽ ഒട്ടിച്ചു എംഎസ്എഫ് പ്രവർത്തകർ
മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേർഷൻ എനിക്കും നേരിടേണ്ടി വന്നു; പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈൻ; തന്നോട് പ്രകോപനപരമായി ഇടപെട്ട വ്യാജ ഐ.ഡിയെക്കുറിച്ച് പി.വി. അൻവർ
ശതകോടികളുടെ ഡയമണ്ട് നിക്ഷേപം; നാടൊട്ടുക്ക് ഖനികൾ; ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാഷ്ട്രം; തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യത്തിൽ; രാഷ്ട്രീയം വരുത്തിവച്ച സാമ്പത്തിക ബാധ്യത മറികടക്കാൻ പി വി അൻവർ നിധി തേടിപ്പോയ സിയേറ ലിയോൺ
ഭൂലോകം ഇടിഞ്ഞുവീണാൽ പോലും അതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ തയാറല്ല; പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത് അവിടെ തന്നെ ഉണ്ട്; മാധ്യമ പ്രവർത്തകനെതിരെ ഉപയോഗിച്ച അധിക്ഷേപ വാക്ക് തിരുത്തില്ലെന്ന് പി.വി അൻവർ; വെല്ലുവിളി പ്രതിപക്ഷ നേതാവിനോട്
പി വി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കണം; കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെ ഉത്തരവിറക്കി കളക്ടർ; കക്കാടം പൊയിലിലെ നാല് തടയണകൾ ഒരു മാസത്തിനകം നീക്കം ചെയ്യണം; ഉടമകൾ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് ചെലവ് ഈടാക്കാൻ നിർദ്ദേശം
പ്രിയപ്പെട്ട ഹരിതയ്ക്ക് ആദരാഞ്ജലികൾ; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ പരിഹസിച്ച് പിവി അൻവർ എംഎൽഎ; ഹരിത നല്ലവൾ, പരാതിപ്പെട്ടത് പെണ്ണിനെ ചെമ്പിന്റെ മൂടിയായി കാണുന്നവരോടെന്നും വിമർശനം
കർണാടക ക്രഷർ തട്ടിപ്പ് കേസ്: പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചന; പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു; പി വി അൻവറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും എന്തുകൊണ്ട് അൻവറിനെ അറസ്റ്റു ചെയ്യുന്നില്ല? ചോദ്യമുയർത്തി പരാതിക്കാരൻ; ക്രൈം ബ്രാഞ്ചിന്റെ സമ്പൂർണ്ണ കേസ് ഡയറി 13ന് ഹാജരാക്കണമെന്ന് കോടതി
പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി