You Searched For "പി വി അൻവർ"

കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ മിഷന്‍ 26
ജയത്തിന്റെ ചൂടാറും മുമ്പ് കളംപിടിക്കണം; ബിഡിജെഎസും ആര്‍ജെഡിയും ലിസ്റ്റില്‍; നിയമസഭയിലേക്ക് മുന്നേ ഇറങ്ങാന്‍ യുഡിഎഫ്; പിണറായിയെ വീഴ്ത്താന്‍ കരുതലോടെ നീങ്ങും; തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ചകള്‍ സജീവം; സീറ്റ് വിഭജനത്തിലും വിജയ സാധ്യത മാത്രം ഘടകമാക്കും
ഒരു രാഷ്ട്രീയക്കാരന്റെയും നക്കാപിച്ചയുടെ പുറകെ പോകുന്നവരല്ല പെന്തകോസ്ത് വിഭാഗക്കാർ, അൻവർ മാപ്പ് പറയണം; നിലമ്പൂരിൽ വോട്ടുകച്ചവടം ആരോപിച്ച് പി വി അന്‍വര്‍ നടത്തിയ പ്രസ്താവനക്കെതിരെ യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൗൺസിൽ ദേശീയ ഭാരവാഹികൾ
അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റിലെ 45വാഴകൾ നശിപ്പിച്ച് വീണ്ടും ഗുണ്ടാ അതിക്രമം; 16 ഏക്കർ തീയിട്ടു നശിപ്പിച്ച കേസിൽ ആറു മാസമായിട്ടു പ്രതികളെ പിടികൂടാതെ പൊലീസും
പി.വി അൻവർ എംഎ‍ൽഎയുടെ പരിധിയിൽ കവിഞ്ഞ ഭൂമി കണ്ടുകെട്ടണം; വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് ശ്രമമെന്നും കൂട്ടായ്മ
കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോഴുള്ളത് ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്; രാഷ്ട്രീയം ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടമല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല; പുതിയ സംരംഭത്തിനായി എത്തിയതാണ് ഇവിടെ; വർമ സാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ; ഒടുവിൽ പി വി അൻവറിന്റെ വീഡിയോ എൻട്രി
കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പി വി അൻവറിന് പണിയാകുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ഖനനം നടത്തുന്ന നിലമ്പൂർ എംഎൽഎയെ നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ; നാലു ഏജൻസികൾ ചോദ്യം ചെയ്‌തേക്കും; സ്വത്തുക്കളിൽ നാലിരട്ടി വർധന ഉണ്ടായത് ദുരൂഹം
വരുമാനം നിലച്ചതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു; ഭൂമി നിയമപരമല്ലെന്ന പ്രചരണത്താൽ വസ്തുക്കൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കുന്നില്ല; പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയാം; സിയറ ലിയോണിൽ നിന്നും വീണ്ടും പി വി അൻവർ; 11ന് കരിപ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ വൻ സ്വീകരണം നൽകാൻ പ്രവർത്തകർ
സിയാറോ ലിയോണിൽ നിന്നും സ്വർണവും വജ്രവും കുഴിച്ചെടുത്ത് പി വി അൻവർ തിരിച്ചെത്തി; കരിപ്പൂർ വിമാനത്താവളത്തിൽ എംഎൽഎക്ക് വൻ സ്വീകരണം നൽകി സിപിഎം പ്രവർത്തകർ; പ്രവർത്തകരുടെ ആവേശത്തിൽ കോവിഡ് പ്രോട്ടോക്കോളെല്ലാം കാറ്റിൽപ്പറന്നു; വാഹനങ്ങളുടെ അകമ്പടിയോടെ അൻവർ നിലമ്പൂരിലേക്ക്; ഏഴു ദിവസം ക്വാറന്റീനിൽ കഴിയും