KERALAMമനാഫ് കൊലക്കേസ്: ഹൈക്കോടതിക്കും മുകളിലാണോ പി.വി അൻവർ എംഎൽഎയെന്ന് സർക്കാർ വ്യക്തമാക്കണം; കോടതി വിധി നടപ്പാക്കാതെ സർക്കാർ നിയമവാഴ്ച അട്ടിമറിക്കുന്നു; സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്ന് പി.കെ ഫിറോസ്ജംഷാദ് മലപ്പുറം29 Aug 2020 3:24 PM IST
JUDICIALമനാഫ് വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് രണ്ടുതവണ; നിയമനം പൊതുമുതൽ ധൂർത്തെന്ന് വിലയിരുത്തി തീരുമാനം നീട്ടി സർക്കാർ; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം വൈകിപ്പിക്കുന്നത് പി.വി.അൻവർ എംഎൽഎ അടക്കമുള്ളവരെ സഹായിക്കാനെന്ന് ആരോപണം; മനാഫ് വധക്കേസിൽ ഇരയുടെ സഹോദരന്റെ കോടതിയലക്ഷ്യഹർജിജംഷാദ് മലപ്പുറം14 Sept 2020 5:33 PM IST
JUDICIALപി.വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും; ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണംജംഷാദ് മലപ്പുറം30 Nov 2021 4:50 PM IST
JUDICIALപി.വി അൻവറിന്റെ പി വി ആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ തുറക്കാവു; ഇക്കാര്യം കളക്ടർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി; വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശംജംഷാദ് മലപ്പുറം13 Sept 2023 8:42 PM IST