You Searched For "പിആര്‍ഡി"

മലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ നോ പറച്ചില്‍
മനോരമയിലെ സക്കീര്‍ ഹുസൈന്‍ കൊണ്ടുപോയി പുഴുങ്ങി തിന്നോ ഇതാണ് സമ്പാദ്യം! വാര്‍ത്തയിലെ മറ്റ് ആരോപണങ്ങള്‍ നിഷേധിക്കാതെ സമ്പാദ്യം വെളിപ്പെടുത്തി അമല്‍ മനോജ്; പി ആര്‍ ഡി അഴിമതിയില്‍ ചര്‍ച്ചയാകുന്നത് പിഎം മനോജിന്റെ മകന്‍ തന്നെ