SPECIAL REPORTവാർത്തകൾ 'ഫെയ്ക് ന്യൂസ്' ആണെന്ന് ചാപ്പകുത്തി സൈബർ സഖാക്കൾക്ക് എറിഞ്ഞുകൊടുക്കാതിരിക്കാൻ ലേഖകൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉറവിടം ബോധ്യപ്പെടുത്തണമത്രേ; എന്റെ എല്ലാ വാർത്തകളും ചാപ്പകുത്തി ഇറക്കിയാലും വാർത്ത തരുന്നവരുടെ ഒരു മുടിയും ഒരിടത്തും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല; ഇണ്ടാസുമായി എത്തുന്നവരോട് കടക്കു പുറത്തെന്ന് പറഞ്ഞ് മാധ്യമം ലേഖകൻ അനിരു അശോകൻ; പിആർഡിയുടെ ഫാക്ട് ചെക്കിങ് വിവാദം തുടരുമ്പോൾമറുനാടന് മലയാളി20 Aug 2020 10:09 AM IST
SPECIAL REPORTമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ചാപ്പയടിക്ക് പൊതു ഖജനാവിൽ നിന്ന് ഒഴുക്കുന്നത് പ്രതിവർഷം 13 ലക്ഷത്തിൽ അധികം രൂപ; പിആർഡി ഉദ്യോഗസ്ഥർ പണിയില്ലാതെ കുത്തിയിരിക്കുമ്പോഴും ചാപ്പ അടിക്കാൻ മൂന്ന് കരാർ ജീവനക്കാർ; രണ്ട് സോഷ്യൽ മീഡിയ എഡിറ്ററും ഡിസൈനറും അടക്കമുള്ള ജീവനക്കാരുടെ ഫാക്ട് ചെക്കിംഗിന് പിന്നിലും പിൻവാതിൽ നിയമന ബുദ്ധി തന്നെ; സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പിആർഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവുംമറുനാടന് മലയാളി20 Aug 2020 11:42 AM IST
SPECIAL REPORTനവമാധ്യമ പ്രചാരണം ഫലവത്താകുന്നില്ലെന്ന് വിലയിരുത്തൽ; സാമൂഹിക മാധ്യമ പ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിക്കാൻ ഒരുങ്ങി കേരള സർക്കാർ; വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് ആരോപണം; നീക്കം തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഖജനാവിലെ പണം കൊണ്ട് സർക്കാർ നേട്ടം അവതരിപ്പിക്കാനുള്ള രാഷ്ട്രീയലക്ഷ്യം തന്നെമറുനാടന് മലയാളി11 Sept 2020 5:08 PM IST
SPECIAL REPORTവളഞ്ഞ വഴിയിൽ പിആർഡിയിൽ ആളെ കയറ്റാൻ നീക്കം; അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫറിലൂടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ ശ്രമം; സ്വന്തക്കാരെ തിരുകാൻ നോക്കിയത് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി വിധികൾ മറികടന്ന്വിഷ്ണു ജെ ജെ നായർ16 Aug 2021 6:36 PM IST
KERALAMഅജിതാ ദാസിനും നാഫിക്കും ശൈലേന്ദ്രനും ശേഖരനും പ്രെമോഷൻ; പിആർഡിയിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഇങ്ങനെസ്വന്തം ലേഖകൻ18 Aug 2021 9:16 PM IST
Marketing Featureയുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; ഈജിപ്ഷ്യൻ മുസ്ലിം പണ്ഡിതൻ എഴുതിയ 'വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ' പുസ്തകം നിരോധിക്കണമെന്ന് ഡിജിപി അനിൽകാന്ത്; മതസ്പർധ വളർത്തുന്ന ഉള്ളടക്കമുള്ള പുസ്തകം ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നെന്ന് ഡിജിപിമറുനാടന് മലയാളി29 Sept 2021 1:35 PM IST
SPECIAL REPORTപബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മീഡിയ ഹാൻഡ് ബുക്ക് പുറത്തിറങ്ങുന്നത് വൈകുന്നു; കോവിഡ് കാലത്ത് പുറത്തിറക്കിയ മൊബൈൽ ആപ്പും നിർജീവം; സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി പൊളിയുമ്പോൾശ്രീലാല് വാസുദേവന്25 April 2023 5:44 PM IST