You Searched For "പിണറായി വിജയൻ"

പിണറായി സർക്കാർ എന്ന് മുഴങ്ങിയിരുന്ന അനൗൺസ്‌മെന്റുകൾ എൽ ഡി എഫ് സർക്കാർ എന്ന് മാറിയിരിക്കുന്നു!; വീണ്ടും സർക്കാരിനെ പരിഹസിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ; ഇതൊക്കെ ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്ന പരിപാടിയാണോയെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
ജയരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഞാൻ വായിച്ചിട്ടില്ല; ചില പത്രങ്ങളിൽ വന്നത് ശ്രദ്ധിച്ചു; പാർട്ടിയോടുള്ള സ്നേഹപ്രകടനമാണ് ജനങ്ങൾ കാണിക്കുന്നത്; സ്വന്തം കേമത്തം കൊണ്ടാണെന്ന് മേനി നടിച്ച് തലക്കനമുണ്ടായാൽ കുഴപ്പമാകും; അത്തരമാളുകളെ തിരുത്താൻ പാർട്ടി തയ്യാറാവുമെന്നും പിണറായി വിജയൻ;ക്യാപ്ടന് പറയാനുള്ളത്
മെഡിക്കൽ കോളേജുകളാക്കിയത് ബോർഡ് മാറ്റിയല്ല; ജനത്തെ വെയിലത്ത് നിർത്തിയല്ല ധനസഹായം വിതരണം ചെയ്യേണ്ടത്; ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ വികസനം അക്കമിട്ട് നിരത്തി പിണറായി; വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ കേരളത്തിന്റെ വികസന കാര്യം ചർച്ചയിൽ; ഇനി തീരുമാനിക്കേണ്ടത് വോട്ടർമാർ
കഴിഞ്ഞ തവണ നേമത്തെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ധാരണ; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി മുഖ്യമന്ത്രി; കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായി വിജയൻ
ധർമ്മടത്തെ ചെങ്കടലാക്കി മുഖ്യമന്ത്രിയുടെ റോഡ് ഷോ; സ്വീകരണം ഒരുക്കിയത് എട്ട് കേന്ദ്രങ്ങളിൽ; പ്രചാരണ ജാഥയ്ക്ക് മോടി കൂട്ടാൻ പിന്തുണയുമായി പ്രകാശ് രാജും ഇന്ദ്രൻസും ഹരിശ്രീ അശോകനും മധുപാലും അടക്കമുള്ള താരനിര; അഭിവാദ്യം ചെയ്ത അണികൾക്ക് ആവേശമായി ക്യാപ്റ്റന്റെ മാസ് എൻട്രി പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ
വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു കാരണവർ നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ്;തുടർഭരണം ഉറപ്പെന്ന്  ഹരിശ്രീ അശോകനും; പിന്തുണയുമായി സിനിമാ താരങ്ങൾ
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ! വികസന കാര്യത്തിൽ പിണറായിക്ക് വീണ്ടും മറുപടിയുമായി ഉമ്മൻ ചാണ്ടി; സർക്കാർ രേഖകൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റ്; ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും ഉമ്മൻ ചാണ്ടിയുടെ വിമർശനം
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഇടതിനൊപ്പമെന്ന് പിണറായി; അയ്യപ്പ കോപത്തിൽ തുടർ ഭരണം ഇല്ലാതാകുമെന്ന് ചെന്നിത്തല; നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം; വോട്ടെടുപ്പ് ദിനവും ചർച്ച ശബരിമലയിൽ; മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നത് അയ്യപ്പ കടാക്ഷമോ? ചരിത്ര വിജയത്തിന് മുന്നണികൾ
മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി; കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി; അണികളുടെ വീട്ടിൽ നിത്യ ചെലവിന് പണം കൊടുത്ത് ഗുണ്ടകളെ ഇറക്കുന്നുവെന്നും കെ എം ഷാജി