You Searched For "പിണറായി വിജയൻ"

ലൗ ജിഹാദിൽ കണ്ണുരുട്ടി പിണറായി; മതമൗലികവാദികളുടെ പ്രചാരണമെന്ന് കാനം; വിവാദമായതോടെ പറഞ്ഞത് തിരുത്തി ജോസ് കെ മാണി; കേരളാ കോൺഗ്രസിന് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെ; തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമെന്നും പ്രതികരണം;  കെ.സി.ബി.സി പിന്തുണച്ചിട്ടും തിരുത്ത് മുന്നണിയിലെ ഒറ്റപ്പെടൽ ഭയന്ന്
പിണറായി വിജയനെ ക്യാപ്ടൻ ആക്കിയ മഹാപ്രളയം സർക്കാർ വീഴ്‌ച്ചയുടെ സൃഷ്ടി! 2018ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമെന്ന് പഠന റിപ്പോർട്ട്; സിഎജി നിർദേശത്തിൽ നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് നിരവധി ജീവൻ പൊലിഞ്ഞ കെടുകാര്യസ്ഥതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ;  തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ട്
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കണ്ണൂരിലെ പാർട്ടികളിൽ നേതൃമാറ്റത്തിന് കളമൊരുങ്ങും; സതീശൻ പാച്ചേനി തോറ്റാൽ മാർട്ടിൻ ജോർജിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചു കെ സുധാകരൻ; ബിജെപിയിൽ എൻ ഹരിദാസിന് പകരക്കാരനെത്തും; ഭരണത്തുടർച്ച ഉണ്ടായാൽ എം.വി ജയരാജൻ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും; പകരം ജില്ലാ സെക്രട്ടറിയാകുക പി ശശി
ലാവ്ലിനിലേത് അഴിമതിക്കെതിരായ പോരാട്ടം; പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചില്ല; കിളിരൂർ കേസിലെ ഇടപെടൽ വളച്ചൊടിച്ചു; വിഷയത്തിൽ നേരിട്ടത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപം; തുറന്ന് പറച്ചിലുകളുമായി വിഎസിന്റെ ജീവചരിത്രം വരുന്നു; ജീവിതത്തിലെ ശ്രദ്ധേയ അധ്യായങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിഎസിന്റെ ആത്മരേഖ
ചിലർ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെ ഒരു ബോംബ് വരുമെന്ന്; ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി വിജയൻ; ഇടത് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി
അഞ്ച് കൊല്ലം മുമ്പ് ബിജെപി തുറന്ന നേമത്തെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയൻ; ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും; ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുന്നിൽ മുട്ടുവിറക്കുന്ന പ്രതിപക്ഷമെന്നും മുഖ്യമന്ത്രിയുടെ പരിഹാസം
മന്ത്രി പദവിയിൽ ഏറെ വേദനിപ്പിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ; ഈ വിഷയത്തിൽ എന്തുപറഞ്ഞാലും വിവാദം ആകുന്നതുകൊണ്ട് മിണ്ടുന്നില്ല; കേരള ബാങ്കിലെ വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായത്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ആരുടെ കാലത്താണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം; പ്രിയങ്കഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി;പ്രതികരണം എൽ.ഡി.എഫ് സർക്കാർ കോർപ്പറേറ്റ് അനുകൂലമെന്ന പ്രിയങ്കയുടെ പ്രസ്താവനയ്‌ക്കെതിരെ; കോൺഗ്രസ്സ് തുടങ്ങിവെച്ച നയങ്ങളാണ് ബിജെപി പിന്തുടരുന്നതെന്നും മുഖ്യമന്ത്രി
ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;  പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി
നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും; അന്തിമ തീരുമാനമെടുക്കുക പാർട്ടി; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ഇ പി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി;  മട്ടന്നൂരിലെ പ്രതിഷേധം അതിരു വിടേണ്ടന്ന് പറയാതെ പറഞ്ഞ് പിണറായി വിജയൻ
ത്രിപുരയിലേതുപോലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിക്കളയാമെന്ന് കരുതിയിട്ടാണ് സംഘപരിവാർ പുറപ്പാടെങ്കിൽ അവർ സ്വപ്നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ കേരളം നൽകും; ഇരട്ടവോട്ടിൽ ചെന്നിത്തല കേരളത്തെ അപമാനിക്കുന്നു; മറുപടിയുമായി പിണറായി വിജയൻ
ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, അത് നേതാക്കൾ മനസ്സിലാക്കണം; മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടില്ല; നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും; പ്രളയകാലത്ത് തന്ന അരിക്ക് അണപൈ കണക്കുപറഞ്ഞ് കാശുവാങ്ങി; പടിക്ക് പുറത്ത് നിർത്തേണ്ടവരെ ജനം പുറത്ത് തന്നെ നിർത്തും; മോദിക്ക് മറുപടിയുമായി പിണറായി