Politicsഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; ഇ ശ്രീധരൻ നടത്തുന്നത് ജൽപ്പനങ്ങൾ; മറുപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്; ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താൻ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല; മെട്രോമാനെ വിമർശിച്ച് പിണറായിമറുനാടന് മലയാളി19 March 2021 11:07 AM IST
KERALAMഎനിക്ക് വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ; അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്: എം എം മണിമറുനാടന് മലയാളി19 March 2021 12:22 PM IST
SPECIAL REPORTശബരിമല വിഷയത്തിൽ കാനത്തിന്റെ നിലപാടിന് പിണറായി വിജയന്റെ കയ്യടി; എൻഎസ്എസിനെതിരായ സിപിഐ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് നിലപാട്; ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി20 March 2021 11:43 AM IST
SPECIAL REPORTതുടർഭരണം ലക്ഷ്യമിട്ട് വോട്ട് തേടുന്നത് നേട്ടങ്ങളോരോന്നും എണ്ണിപറഞ്ഞ്; എതിരാളിയുടെ കുറവുകളെക്കാൾ സ്വന്തം മികവുകൾ ജനങ്ങൾക്ക് മുന്നിൽ നിരത്തി മുഖ്യമന്ത്രി; പിണറായി വിജയന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അണികളിലും ആവേശംമറുനാടന് മലയാളി20 March 2021 4:30 PM IST
Share Videosശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെമറുനാടന് മലയാളി20 March 2021 4:45 PM IST
KERALAMഒരു വർഗീയതയെ മറ്റൊരു വർഗീയത ഉപയോഗിച്ച് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻമറുനാടന് മലയാളി23 March 2021 12:47 PM IST
Politicsഅത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായിമറുനാടന് മലയാളി24 March 2021 11:56 AM IST
Politicsഎൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായിമറുനാടന് മലയാളി25 March 2021 11:17 AM IST
Politicsഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല; മന്നം ജയന്തി പൊതുഅവധി ആയാലും മുന്നോക്ക സമുദായ പട്ടിക ആയാലും മുഖ്യമന്ത്രിയുടെ മറുപടിയിൽ കഴമ്പില്ല; എൻ.എസ്.എസ്സിന് ആരോടും ശത്രുതയില്ലെന്നും സുകുമാരൻ നായർ; മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരങ്ങൾ അക്കമിട്ട് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറിമറുനാടന് മലയാളി25 March 2021 8:32 PM IST
KERALAM'യു.ഡി.എഫ് കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ'; 'ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമം'; പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവെന്നും പിണറായി വിജയൻമറുനാടന് മലയാളി27 March 2021 11:14 AM IST
KERALAMമൂന്നാഴ്ച റേഷൻകടയിൽ അരി പൂഴ്‌ത്തിവെച്ചു; ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കുന്നതും മുഖ്യമന്ത്രി; വിഷു കിറ്റ് ആറിന് ശേഷം കൊടുത്താൽ പോരെയെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി27 March 2021 12:00 PM IST
KERALAMവാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐ.എ.എസുകാർ പഠിക്കേണ്ടത്; കെ.എസ്ഐ.ഡി.സി എം.ഡി എൻ.പ്രശാന്തിനെ പേരെടുത്ത് പറയാതെ വിമർശിച്ച് പിണറായിമറുനാടന് മലയാളി27 March 2021 3:35 PM IST