Politicsമുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്‌റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്മറുനാടന് മലയാളി26 Jan 2021 7:47 AM IST
Politicsസോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ; ഡിജിപി പോലും അറിയാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രി; ബൂമറാങായി തിരിച്ചടിച്ചപ്പോൾ തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് പറഞ്ഞ് യുടേണുമായി സിപിഎം; സിബിഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ അതും നാണക്കേടാകും; വയ്യാവേലി ക്ഷണിച്ചു വരുത്തി എൽഡിഎഫ്മറുനാടന് മലയാളി26 Jan 2021 2:40 PM IST
SPECIAL REPORTരാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർമറുനാടന് മലയാളി30 Jan 2021 2:07 PM IST
KERALAMപൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസികൾ ഇന്ന് മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി; സൈബർ ഡോമിന്റെ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം ഇട്ട് പിണറായിസ്വന്തം ലേഖകൻ4 Feb 2021 1:58 PM IST
SPECIAL REPORT'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട': പിണറായിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ; ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സഭയ്ക്ക് മനംമാറ്റം ഭരണമാറ്റത്തിനുള്ള സാധ്യത വർധിച്ചതോടെ; സഭാതർക്കത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുംമറുനാടന് മലയാളി6 Feb 2021 3:42 PM IST
SPECIAL REPORTപഴ്‌സനൽ സ്റ്റാഫിൽ അധിക വിഭാഗക്കാരെയും സ്റ്റാഫിനെയും ഏഴിൽ കവിയാത്ത അംഗസംഖ്യയിൽ നിയമിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിരിക്കും; പേഴ്‌സണൽ സ്റ്റാഫിൽ 25 പേരേ ഉണ്ടാകൂവെന്ന പഴയ വീമ്പു പറച്ചിൽ അഞ്ചാം വർഷം മറന്നു; അതിവിശ്വസ്തരായവർക്ക് പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റി എഴുതി; പിണറായിയുടെ സ്റ്റാഫുകൾക്ക് കോളടിക്കുമ്പോൾമറുനാടന് മലയാളി7 Feb 2021 7:29 AM IST
SPECIAL REPORTവയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻമറുനാടന് മലയാളി7 Feb 2021 9:16 PM IST
SPECIAL REPORTരണ്ട് കൊല്ലം ജോലി നോക്കിയാൽ പിന്നെ ആജീവനാന്തകാലം പെൻഷൻ! സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ നിന്നു പുറത്തേക്കു പോയത് 35 പേർ; ഇരട്ടി പെൻഷൻ അവസരമൊരുക്കാൻ വഴിമറിയത് 25 പഴ്‌സനൽ സ്റ്റാഫ്; പിണറായി ഭരണത്തിലെ ഖജനാവ് കൊള്ളകൾ പലവിധത്തിൽമറുനാടന് മലയാളി8 Feb 2021 7:48 AM IST
Marketing Featureകേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?മറുനാടന് മലയാളി9 Feb 2021 6:27 AM IST
SPECIAL REPORTപിണറായി തീരുമാനിച്ചാൽ തീരുമാനിച്ചതാണ്; ഉദ്യോഗാർത്ഥികൾ കണ്ണീർ ഒഴുക്കിയാലും രാജാവ് കുലുങ്ങില്ല; ഇന്ന് മന്ത്രിസഭ പരിഗണിക്കുന്നത് 2336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ; ഇറങ്ങി പോകും മുമ്പ് പി എസ് സിയെ മറികടന്ന് 10,000 സിപിഎമ്മുകാരെയെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാക്കുംമറുനാടന് മലയാളി10 Feb 2021 7:04 AM IST
Politicsപാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്തുചർച്ച നടത്താൻ? ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല; സിപിഎം മുന്നണി മര്യാദ പാലിച്ചില്ല; ദേശീയ നേതൃത്വം തനിക്കൊപ്പം നിൽക്കുമെന്നും പത്ത് ജില്ലകൾ ഒപ്പമുണ്ടെന്ന ശശീന്ദ്രന്റെ വാദം ബഡായി എന്നും മാണി.സി.കാപ്പൻ; ഇടതുമുന്നണി വിടുമെന്ന് സൂചന നൽകി പൊട്ടിത്തെറിച്ച് കാപ്പൻമറുനാടന് മലയാളി10 Feb 2021 5:12 PM IST
Politicsവെള്ളിയാഴ്ച ആവട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രിയും; മുന്നണി വിടുമെന്ന സൂചന മാണി.സി.കാപ്പൻ നൽകുമ്പോഴും ആശങ്കയില്ലെന്ന് പിണറായി; മുന്നണി മര്യാദ പാലിച്ചില്ലെന്ന് കാപ്പൻ തുറന്നടിച്ചതോടെ എൻസിപി പിളർപ്പിലേക്ക്?മറുനാടന് മലയാളി10 Feb 2021 9:34 PM IST