You Searched For "പിബി"

പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍
പിബിയിൽ എത്താൻ മാത്രം വലിയ നേതാവല്ല താനെന്ന് ഇ.പി.ജയരാജൻ തുറന്നടിച്ചത് അപ്രതീക്ഷിതമായി; ഇപിയില്ലെങ്കിൽ സാധ്യത എ.വിജയരാഘവനും പി കെ ശ്രീമതിക്കും കെ കെ ശൈലജയ്ക്കും; സീനിയോറിറ്റിയിൽ മുന്നിൽ ശ്രീമതി നിൽക്കുമ്പോൾ ശൈലജയെ തുണച്ച് വൃന്ദാ കാരാട്ടും കൂട്ടരും
പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാട് പുലർത്തുന്നവർ; ശത്രുക്കളെന്ന് കരുതുന്നവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന സംഘടന; നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയാണ് വേണ്ടത്; നിരോധനം പ്രശ്‌നപരിഹാര മാർഗമല്ല: സിപിഎം പിബി