SPECIAL REPORTഗണേശ് കുമാറിന്റെ മാസ് എൻട്രിയും ഹീറോയിസവും മന്ത്രിക്ക് പിടിച്ചില്ല! 'നീ വേണെങ്കിൽ ചത്തോ.. നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം' എന്നു പറഞ്ഞു ടിപ്പർ ഡ്രൈവർക്ക് പിഴ ചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടറുടെ വക്കാലത്തെടുത്തു ആന്റണി രാജു; നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ടെന്ന് മന്ത്രിമറുനാടന് മലയാളി9 Aug 2021 11:24 AM IST