You Searched For "പീഡന വിവാദം"

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാന്യതയെ തകര്‍ക്കുന്നത്; ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനല്‍ രീതി; എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല; ആരോപണത്തില്‍ നിയമപരമായ നടപടി ഉണ്ടാകും; കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
രാഹുല്‍ ആന്‍ഡ് രാഹുല്‍; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
ഓസ്‌ട്രേലിയൻ പാർലമെന്റിൽ വെച്ച് പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി; പീഡനം പ്രതിരോധ വകുപ്പ് മന്ത്രി ലിൻഡ റെയ്‌നോൽഡ്‌സിന്റെ ഓഫിസിൽ വെച്ച്; യോഗമുണ്ടെന്ന് വിളിച്ചു വരുത്തി പീഡിപ്പിച്ചത് ലിബറൽ പാർട്ടി പ്രവർത്തകൻ; അത് സംഭവിക്കാൻ പാടില്ലായിരുന്നു.. ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പ്രധാനമന്ത്രി മോറിസൺ