You Searched For "പീഡനശ്രമം"

പുലർച്ചെ പാർട്ടി ഓഫീസിലെത്തിയാൽ ഒന്നിച്ചുപോകാം എന്ന് യുവനേതാവ്; യുവതി എത്തിയപ്പോൾ സെൽഫി എടുക്കാമെന്ന് പറഞ്ഞ് മോശം പെരുമാറ്റം; മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; കണ്ണൂരിൽ ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച് സി പി എം നേതാവ്
സ്‌കുളിലേക്ക് പോകുന്ന വിദ്യാർത്ഥിനിയുടെ സമീപത്ത് കാർ നിർത്തി പേര് ചോദിച്ചു; മറുപടിക്കിടെ വിദ്യാർത്ഥിനിയെ വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമം; കുതിറിയോടി വിദ്യാർത്ഥിനി എത്തിയത് വിദ്യാലയത്തിൽ; അദ്ധ്യാപകരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു