You Searched For "പുലി"

രാവിലെ മണ്ണിൽ പുതഞ്ഞ പാടുകൾ കണ്ട് നാട്ടുകാർ പേടിച്ചു; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരിഭ്രാന്തി; കൂട്ടില്‍ ആടിനെ കെട്ടിയിട്ട് കെണിയൊരുക്കി; ചാലക്കുടിക്കാരുടെ ഉറക്കം കെടുത്തി പുലി ഭീതി
കാടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ കാണാനില്ല; തിരച്ചിലിനിടെ നാട്ടുകാര്‍ കണ്ടത്; പകുതിയും ഭക്ഷിച്ച നിലയില്‍ മൃതദേഹം; ഊട്ടിയില്‍ യുവാവിനെ പുലി കടിച്ചുകീറി കൊന്നു; ഇത് ഇവിടെ സ്ഥിരമെന്ന് പ്രദേശവാസികള്‍; വ്യാപക പ്രതിഷേധം
വയനാട് മേപ്പാടിയില്‍ വേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് വലയിലാക്കി; കൂട്ടിലേക്ക് മറ്റാന്‍ ശ്രമം തുടങ്ങി; പരിക്ക് ഭേദമായാല്‍ കാട്ടില്‍ തുറന്നുവിടും
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതിലും ദുരൂഹത; ഇളങ്കാട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; കൊലപ്പെടുത്തിയതെന്ന് സംശയം!
പാട്ടൊക്കെയിട്ട് വൈബായി കല്യാണാഘോഷം; പരിപാടികൾക്കിടെ രണ്ടാം നിലയിൽ ഒരു അലർച്ച; പെട്ടെന്ന് അപ്രതീക്ഷിത അതിഥിയുടെ എൻട്രി; ഹാളിൽ ചാടിയെത്തി പുലി; വരനടക്കം ഇറങ്ങിയോടി; കുതറിമാറി വിരുന്നുകാർ; ദൃശ്യങ്ങൾ വൈറൽ; യുപി യിലെ വിവാഹ വീട്ടിൽ നടന്നത്!
ആകെയുള്ള വരുമാന മാർ​ഗമായ പശുവിനെ പട്ടാപ്പകൽ കൊന്നുതിന്നതോടെ പക വളർ‌ന്നു; പ്രതികാര ദാഹിയായി കാത്തിരുന്നത് ഒന്നര വർഷവും; ജീവനോടെ കെണിയിൽ കുടുങ്ങിയ പുലിയെ കൊലപ്പെടുത്തിയത് കത്തി ഉപയോ​ഗിച്ചും; മൂന്നാറിലെ പുലിമുരുകൻ ഒടുവിൽ പിടിയിലായി