You Searched For "പുഴ"

ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര; സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും വീട്ടിൽ നിന്നിറങ്ങിയ സഹോദരിമാരുടെ യാത്ര അവസാനിച്ചത് മുറിഞ്ഞപുഴയിൽ; വൈക്കം ടൗണിലെ സിസിടിവിയിൽ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്; അമൃതയുടേയും ആര്യയുടേയും മരണത്തിൽ അവ്യക്ത തുടരുമ്പോൾ
ജീവൻരക്ഷാ ശ്രമത്തിനിടെ യുവതിക്ക് ദാരുണാന്ത്യം; ദുരന്തമുണ്ടായത് പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; നാടിന്റെ നൊമ്പരമായി മട്ടന്നൂർ സ്വദേശിനി അമൃത
കണ്ണൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം; മരണപ്പെട്ടത് പെരി്ങ്ങത്തൂർ സ്വദേശി മുഹമ്മദ് സിനാൻ
പ്രാർത്ഥനകൾ എല്ലാം വിഫലമായി; വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി