SPECIAL REPORTഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവ്; ഫാഷൻ ജൂവലറി അവതരിപ്പിച്ചത് ഹലാൽ ബിസിനസായി; സംരംഭത്തിൽ നിക്ഷേപിച്ച് മാസാമാസം പണം കിട്ടിയാൽ അത് പലിശയാവില്ലെന്ന് മൗലവിമാരും; തട്ടിപ്പിന് ഇരയാവർ ഏറെയും പാവങ്ങൾ; എം സി ഖമറുദ്ദീനും കൂട്ടരും നടത്തിയത് 'ഒരു ഹലാൽ തട്ടിപ്പ്'എം മാധവദാസ്7 Nov 2020 6:27 PM IST
Marketing Featureഹലാൽ ബിസിനസിന്റെ പേരിൽ പാവങ്ങളെ ചാക്കിട്ടത് പൂക്കോയ തങ്ങൾ; തങ്ങൾ എന്ന പദവിയും മുസ്ലീ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എന്ന സ്ഥാനം ഉപയോഗിച്ചും വിശ്വാസ്യത ഉറപ്പിച്ചു; 200 കോടിയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കൊപ്പം പ്രതിയായതോടെ മുങ്ങി; ഇ കെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവിനെ മൂന്ന് ആഴ്ചയായിട്ടും പിടികൂടാനാവാതെ പൊലീസ്എം മാധവദാസ്25 Nov 2020 5:43 PM IST
Marketing Featureഫാഷൻ ഗോൾഡ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ എന്തു കൊണ്ട് പിടിക്കുന്നില്ല? കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോ? പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും; തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യം; ജാമ്യത്തിലിറങ്ങിയ എം സി കമറുദ്ദീൻ പൊലീസിനെതിരെമറുനാടന് മലയാളി12 Feb 2021 12:34 PM IST
Marketing Featureഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി; കോടികളുടെ തട്ടിപ്പു നടത്തിയ തങ്ങളുടെ കീഴടങ്ങൾ അന്വേഷണം ഏതാണ്ട് നിർജീവമായിരിക്കവേ; ഒമ്പത് മാസം ഒളിവിൽ ഓടി തളർന്ന പൂക്കോയ തങ്ങൾ ഒടുവിൽ കോടതിയിൽ കീഴടങ്ങിയത് അഭിഭാഷകന് ഒപ്പമെത്തിബുര്ഹാന് തളങ്കര11 Aug 2021 1:43 PM IST
Marketing Featureഫാഷൻ ജൂവലറി തട്ടിപ്പ്: പൂക്കോയ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ; മുങ്ങിയത് മുൻ എംഎൽഎ എംസി കമറുദ്ദീൻ അറസ്റ്റിലായതോടെ; കോടതിയിൽ കീഴടങ്ങിയ തങ്ങൾ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; 166 കേസുകളിൽ 138 കേസും കാസർകോട് തന്നെബുർഹാൻ തളങ്കര11 Aug 2021 4:40 PM IST
Marketing Featureഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ ഒളിവിൽ കഴിയാൻ സഹായിച്ച മകനെയും അറസ്റ്റു ചെയ്തേക്കും; ദക്ഷിണേന്ത്യയും നേപ്പാളും ഒളിത്താവളങ്ങളാക്കി; ഫോൺ വിളി വാട്സ് ആപ്പു വാഴി മാത്രം; പിതാവ് ഒളിവിൽ കഴിയുമ്പോൾ മാതാവിനെ കൂട്ടി ഹാഷിം ഒളിത്താവളത്തിലെത്തിബുര്ഹാന് തളങ്കര12 Aug 2021 12:17 PM IST
SPECIAL REPORTചോദ്യം ചെയ്യലിന് ഹാജരാകാൻ പോകുമ്പോഴാണ് എം.സി.ഖമറുദ്ദീൻ അറസ്റ്റിലായ വാർത്ത അറിഞ്ഞത്; കേട്ടപാടെ നേപ്പാളിലേക്ക് മുങ്ങി; ഡയറക്ടർമാരിൽ ചിലർ സ്വർണം കടത്തി കൊണ്ടു പോയി; എല്ലാം ഖമറുദ്ദീന്റെ അറിവോടെ; ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ സംഭവിച്ചത്: പൂക്കോയ തങ്ങൾ തുറന്നുപറയുന്നുബുർഹാൻ തളങ്കര12 Aug 2021 8:10 PM IST