You Searched For "പെട്ടിവിവാദം"

മന്ത്രി അബ്ദുറഹ്‌മാന്റേയും രാധാകൃഷ്ണന്‍ എംപിയുടേയും വഹാബിന്റേയും കാറുകള്‍ പരിശോധിച്ചു; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറും സഹകരിച്ചു; ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജും പരിശോധനയെ എതിര്‍ത്തില്ല; മജിസ്‌ട്രേട്ടിനേയും ചെക്ക് ചെയ്തു; ആ പെട്ടി വിവാദം അനാവശ്യമോ? എല്ലാം സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ പെട്ടിവിവാദം നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?
തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് പെട്ടിയല്ലെന്ന് പറഞ്ഞ കൃഷ്ണദാസ് പെട്ടു! പാര്‍ട്ടി നിലപാട് തിരുത്തിയ കൃഷ്ണദാസിനെതിരെ നടപടി; പരസ്യമായി താക്കീത് ചെയ്യാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം; പാര്‍ട്ടിയില്‍ ഭിന്നതയെന്ന പ്രതീതിയുണ്ടാക്കിയതെന്ന് എം വി ഗോവിന്ദന്‍;