Politicsഇഎംഎസിന്റെ നാട്ടിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ഇത്തവണ സ്ഥാനാർത്ഥിയില്ല? ലീഗ് വിമതനുമായി ചർച്ച നടത്തി സിപിഎം; പിണറായി പുകഴ്‌ത്തി പോസ്റ്റിട്ട് മുസ്തഫയും തയ്യാറെടുക്കുന്നു; പെരിന്തൽമണ്ണയിൽ ആവേശപോരാട്ടത്തിന് സിപിഎം; ഇത് നിലമ്പൂർ-കൊടുവള്ളി മോഡൽ പരീക്ഷണംജാസിം മൊയ്ദീൻ5 March 2021 2:13 PM IST
Uncategorizedകിടിലൻ ഓഫറുകൾ; മുഴവൻ വസ്ത്രവും പകുതി വിലയ്ക്ക്; ഏതെടുത്താലും ഒന്ന് ഫ്രീ! സാധനം വാങ്ങി ഓഫർ ചോദിച്ചപ്പോൾ കടയുടമ കാട്ടിയത് എല്ലാം വ്യവസ്ഥകൾക്ക് വിധേയമെന്ന ഒളിപ്പിച്ചു വച്ച പരസ്യ ചതി; പെരിന്തൽ മണ്ണയിലെ ഹൈടെക് വെഡിങ്ങ് കാസ്റ്റിലിന് പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ; പാവങ്ങളെ പറ്റിക്കുന്ന മുതലാളിമാർക്ക് പാഠമാകാൻ ഇതാ ഒരു വിധിമറുനാടന് മലയാളി7 March 2021 12:44 PM IST
KERALAMതൃശ്ശൂർ പൂരത്തിനിടെ ആൽമരം വീണ് പരുക്കേറ്റ സിഐ പെരിന്തൽമണ്ണയിൽ ചികിത്സയിൽ; കാലിന് പരുക്കേറ്റത് തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിഐ ജ്യോതീന്ദ്ര കുമാറിന്ജംഷാദ് മലപ്പുറം24 April 2021 9:22 PM IST
Politics347 തപാൽ വോട്ടുകൾ മുഴുവൻ എണ്ണിയില്ലെന്ന് ആക്ഷേപം; കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം; യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥർ മനഃപൂർവ്വം സീൽ ചെയ്യാതിരുന്നതാണോ എന്ന് സംശയം; പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിലേക്ക്മറുനാടന് മലയാളി3 May 2021 11:26 AM IST
KERALAMപെരിന്തൽമണ്ണയിൽ തീപിടുത്തം; തീപിടിത്തമുണ്ടായത് മാർക്കറ്റ് റോഡിന് സമീപത്തെ കെട്ടിടത്തിൽ; രക്ഷാപ്രവർത്തനം തുടരുന്നുമറുനാടന് മലയാളി16 Jun 2021 11:11 PM IST
Marketing Featureകൊല്ലപ്പെട്ട ദൃശ്യ പ്ലസ്ടുവിൽ വിനീഷിന്റെ സഹപാഠി; അന്ന് മുതൽ തുടർച്ചയായ പ്രണയാഭ്യർത്ഥനയിൽ പൊറുതിമുട്ടിയപ്പോൾ പൊലീസിൽ പരാതിപ്പെട്ടു; ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി നൽകിയത് വിനീഷിന്റെ അമ്മയും സഹോദരനും; അവഗണിക്കും തോറും വളർന്നത് സഹപാഠിയുടെ പ്രണയപ്പകയുംജാസിം മൊയ്തീൻ17 Jun 2021 4:12 PM IST
KERALAMവായിൽ കടിച്ച്പിടിച്ച പിൻ അബദ്ധത്തിൽ വിഴുങ്ങി; ആമാശയത്തിൽ തറച്ച പിൻ സർജറി കൂടാതെ പുറത്തെടുത്തുസ്വന്തം ലേഖകൻ4 Nov 2021 9:06 AM IST
KERALAMആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിയത് ആംബുലൻസിൽ; മലപ്പുറത്ത് 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽമറുനാടന് മലയാളി28 Jan 2022 6:13 PM IST
Marketing Featureകുടുംബ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി; ജാസ്മിനെയും കുട്ടികളെയും കയറ്റി ഓട്ടോ പൂട്ടി തീയിട്ടു; 'ഞങ്ങളെ കൊല്ലാൻ പോകുന്നു'വെന്ന് ഫോണിൽ കുട്ടികളിലൊരാൾ; പിന്നാലെ ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചു: വിറങ്ങലിച്ച് നാട്ടുകാർമറുനാടന് മലയാളി5 May 2022 3:43 PM IST
Marketing Featureഗുരുതര പരിക്കുകളോടെ അജ്ഞാതർ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു; അഗളി വാക്യത്തൊടി അബ്ദുൽ ജലീലിന്റെ അന്ത്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ; ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ എന്ന് സംശയംമറുനാടന് മലയാളി20 May 2022 8:37 AM IST
KERALAMഇന്ത്യയിൽ താമസിക്കാൻ രേഖകൾ ഒന്നുമില്ല; ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിജംഷാദ് മലപ്പുറം20 Sept 2022 11:04 PM IST
Marketing Featureകള്ളക്കടത്ത് സ്വർണം കവർച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തൽമണ്ണയിൽ പിടിയിൽ; പിടിയിലായത് കേരള-തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം; കാസർഗോഡ് സ്വദേശികൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരുകിലോഗ്രാം സ്വർണം കവരാൻ സംഘമെത്തിയത് രണ്ട് കാറുകളിലായിമറുനാടന് മലയാളി30 Nov 2022 1:30 PM IST