You Searched For "പെൺകുട്ടി"

തന്റെ സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകൻ; തർക്കത്തിന് പിന്നാലെ മർദ്ദനം; പെൺകുട്ടി ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി; കാമുകനെതിരേ കേസ്
കോളേജ് വിദ്യാർത്ഥിനിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് കുടുംബം; പിന്നാലെ പരാതിയും റോഡ് ഉപരോധവും; പെൺകുട്ടി വീടുവിട്ടത് ആൺ സുഹൃത്തിനൊപ്പം; കള്ളക്കഥ മെനഞ്ഞത് നാണക്കേട് മറയ്ക്കാൻ; കേസെടുത്ത് പൊലീസ്
അൽഫിയയെ ആംബുലൻസ് ഡ്രൈവറായ ജിഷ്ണു പ്രണയത്തിലായത് കോവിഡ് ചികിത്സക്കിടെ;  ഫോൺ വഴി തുടർന്ന പ്രണയബന്ധം യുവാവ് അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ എലിവിഷം കഴിച്ച് 17കാരിയുടെ ആത്മഹത്യാശ്രമം; വിഷം കഴിക്കുന്ന വാട്‌സ് ആപ്പ് ചിത്രം കണ്ടിട്ടും രഹസ്യമാക്കി വെച്ച യുവാവ് അറസ്റ്റിൽ
ചികിൽസയുടെതെന്ന എന്ന പേരിൽ മോൻസൻ അശ്ലീല ചിത്രങ്ങൾ കാണിച്ചു; പിന്നാലെ പീഡനം; ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാമെന്ന വാഗ്ദാനം; അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുമ്പും പീഡിപ്പിച്ചെന്നും പെൺകുട്ടി; പരാതി നൽകിയപ്പോൾ ചില പൊലീസുകാർ പിന്തിരിപ്പിച്ചെന്ന് പെൺകുട്ടിയുടെ മാതാവ്
മലപ്പുറത്ത് പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു; പ്രസവമെടുക്കാൻ പെൺകുട്ടി പഠിച്ചത് യൂ ട്യൂബിൽ നിന്ന്; പൊക്കിൾക്കൊടിയും പെൺകുട്ടി സ്വയം മുറിച്ചു; ആശുപത്രിയിൽ എത്തിയത് മൂന്ന് ദിവസം കഴിഞ്ഞ്; പീഡിപ്പിച്ച അയൽവാസിയെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു
പനി പിടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ല; മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകി; ചികിത്സയുടെ ഭാഗമായി ഫാത്തിമയ്ക്ക് മർദ്ദനവും; ഒടുവിൽ പനി കൂടി ശ്വാസകോശത്തിലെ അണുബാധ മൂലം മരണം; പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദി ഇമാം ഉവൈസിയും അറസ്റ്റിൽ; അഞ്ച് പേരുടെ സമാന മരണത്തിൽ വിശദ അന്വേഷണം
മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിൽ പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാരെ ചോദ്യം ചെയ്തു;  ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു; കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്