SPECIAL REPORTശബരിമലയില്‍ നിന്നും മടങ്ങിയ വിവി ഗിരി ആദ്യം നിര്‍ദ്ദേശിച്ചത് ചൂരല്‍ കസേരയില്‍ ചുമന്ന നാലു പേര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലി; പോലീസ് എത്തിയപ്പോള്‍ വീട്ടുകാര്‍ കള്ളം പറഞ്ഞത് പേയാട്ടുകാരന് വിനയായി; അടിയന്തരാവസ്ഥ എല്ലാം വിസ്മൃതിയിലാക്കി; ആദ്യ രാഷ്ട്രപതി വന്നപ്പോള്‍ മൂന്ന് പേര് രക്ഷപ്പെട്ടു; കൃഷ്ണന് ദുരിതം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 8:11 AM IST