Right 1എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്കി ഒരു വിഭാഗം; മിടുക്കന്മാര് ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിസി എസ് സിദ്ധാർത്ഥൻ6 Oct 2025 2:16 PM IST
SPECIAL REPORTഹിസ്ബുല്ല ഒട്ടും പ്രതീക്ഷിക്കാത്ത ശൈലിയില്‍ ഒളിയാക്രമണം; പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; യുദ്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ട് ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ18 Sept 2024 10:57 PM IST
SPECIAL REPORTലെബനനില്‍ പേജര്‍ ആക്രമണത്തിന് പിന്നാലെ വാക്കി ടോക്കി ആക്രമണവും; വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര് കൊല്ലപ്പെട്ടു; 300 ലേറെ പേര്‍ക്ക് പരുക്ക്; ശവസംസ്കാര ചടങ്ങിനിടെയും സ്ഫോടനം; യുദ്ധം വ്യാപകമാകുമെന്ന് ആശങ്കമറുനാടൻ മലയാളി ബ്യൂറോ18 Sept 2024 9:17 PM IST
SPECIAL REPORTഓര്‍ഡര്‍ നല്‍കിയത് അയ്യായിരത്തോളം പേജറുകള്‍ക്ക്; ഒരുതരത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ ആകാത്ത മറിമായം; ഹിസ്ബുല്ലയെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ എപ്പോഴും വിറപ്പിക്കുന്ന ചാരസംഘടനയായ മൊസാദ് തന്നെമറുനാടൻ മലയാളി ബ്യൂറോ18 Sept 2024 5:37 PM IST