SPECIAL REPORTഭീകരാക്രമണ ഭീഷണി നേരിടാനും ആക്രമണങ്ങൾ പ്രതിരോധിക്കാനും കഴിവുള്ള സ്പെഷൽ ടീം; മറ്റു ദൈനംദിന ജോലികൾക്ക് ഇവരെ നിയോഗിക്കാൻ കഴിയില്ലെന്ന് ചട്ടം; തീവ്രവാദ- മാവോയിസ്റ്റ് ആക്രമണം തടയുന്നതിനു രൂപീകരിച്ച അവഞ്ചേഴ്സിന്റെ കരുത്തിൽ പായാൻ മുഖ്യമന്ത്രി; പിണറായിക്ക് 'കരിങ്കൊടി' കാട്ടുന്നവരെ പിടിക്കാൻ കമാണ്ടോകളെത്തുമ്പോൾമറുനാടന് മലയാളി19 Feb 2023 7:17 AM IST
Marketing Featureനാലു ക്യാപ്സൂൾ സ്വർണം മലാശയത്തിൽ കടത്താൻ ശ്രമം; കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിൽ നിന്നും കടന്ന 30കാരനെ പൊക്കി പൊലീസ്; പിടിച്ചെടുത്തത് 70 ലക്ഷം വില വരുന്ന സ്വർണം; സ്വർണ്ണക്കടത്തു സംഘത്തെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായി കരിപ്പൂർ പൊലീസ്ജംഷാദ് മലപ്പുറം23 Feb 2023 4:46 PM IST
SPECIAL REPORT'സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്'; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനംഅരുൺ ജയകുമാർ10 March 2023 9:48 AM IST
SPECIAL REPORTക്ഷേത്രാചാരവും വിശ്വാസവും കുടികൊള്ളുന്ന ജീവിത വികലമായി ചിത്രീകരിച്ചു; ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ചെങ്ങന്നൂരിൽ എം വി ഗോവിന്ദന്റെ സ്വീകരണ ചടങ്ങിനിടെ പാർട്ടി ചിഹ്നം ജീവിതയിൽ പതിച്ച് അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി; ഡിജിപിക്ക് അടക്കം പരാതി നൽകിയത് ഒ.ബി.സി മോർച്ച നേതാവ്ശ്രീലാല് വാസുദേവന്14 March 2023 9:00 PM IST
KERALAM17 ചാക്ക് അടക്കയുമായി മലപ്പുറം മുണ്ടുപറമ്പിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ സംശയം തോന്നിയ കച്ചവടക്കാരൻ പണത്തിനായി പിന്നീട് വരാൻ പറഞ്ഞു; പണത്തിനായി വീണ്ടും വന്നപ്പോൾ അടക്കാമോഷ്ടാക്കളെ കയ്യോടെ പൊക്കി പൊലീസ്ജംഷാദ് മലപ്പുറം14 March 2023 9:03 PM IST
Marketing Featureഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്27 March 2023 8:37 PM IST
Uncategorizedഅഞ്ച് മാവോയിസ്റ്റുകളെ പൊലീസ് ഏറ്റുമുട്ടലിൽ കൊന്നു; കൊല്ലപ്പെട്ടവരിൽ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടയാളുംസ്വന്തം ലേഖകൻ3 April 2023 12:52 PM IST
Marketing Featureഎലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയെന്ന് വാർത്ത; കസ്റ്റഡിയിൽ എടുത്തത് കണ്ണൂരിൽ നിന്ന്; ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പൊലീസ് വൃത്തങ്ങൾമറുനാടന് മലയാളി3 April 2023 5:09 PM IST
Marketing Featureതീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി; റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു; രത്‌നഗിരിയിലേക്ക് പോയത് പുലർച്ചെ ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്‌മെന്റിൽ; ട്രെയിനിൽ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടും'; ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി ഇങ്ങനെമറുനാടന് മലയാളി6 April 2023 7:10 AM IST
Marketing Featureജനറൽ കംപാർട്ട്മെന്റിൽ മുഖം മറച്ച് യാത്ര ചെയ്തു രത്‌നഗിരിയിൽ എത്തി; പാളത്തിൽ ബോധമില്ലാത്ത നിലയിൽ കണ്ട ഷാരൂഖിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ ഡോക്ടറെ ആക്രമിച്ചു രക്ഷപെട്ടു; ട്രക്കിൽ തൂങ്ങി യാത്ര ചെയ്യവേ വീണ്ടും നാട്ടുകാരുടെ കൈയിൽ; എ.ടി.എസ് എത്തും മുമ്പ് മുങ്ങിയ ഷാരൂഖിനെ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ആർപിഎഫ്മറുനാടന് മലയാളി6 April 2023 10:28 AM IST
Uncategorizedഹൈദരബാദിലെ ഹൈവേയിൽ പ്ലാസ്റ്റിക് ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്മറുനാടന് മലയാളി12 April 2023 6:06 PM IST
KERALAMപോത്തൻകോട് യുവാവിനെ വീടുകയറി ആക്രമിച്ചു; ക്വട്ടേഷൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്മറുനാടന് മലയാളി13 April 2023 9:38 PM IST