You Searched For "പൊലീസ്"

ഭർത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ വില്ലൻ; അനധികൃത ക്വാറി നടത്തിപ്പും ഇൻസ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖയുണ്ടാക്കി കൈക്കൂലി വാങ്ങിയവരും കാക്കിയിട്ട് വിലസുന്നു; മാമ്പഴമോഷണവും പണം വച്ച്‌ ചീട്ടുകളിയും അടക്കമുള്ള വീര കഥകൾ; പീഡനക്കേസ് പ്രതികളായ 70 പേർ; ക്രിമിനൽ കണക്കെടുപ്പ് കേരളാ പൊലീസിന് നാണക്കേടാകുമ്പോൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്ന പരാതി; പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ; യഹിയ പെൺകുട്ടിയെ പീഡിപ്പിച്ചത് കാറിൽ കൂട്ടിക്കൊണ്ടു പോയി; മൂന്ന് മാസം മുമ്പ് നടന്ന കേസിൽ ഒളിവിൽപോയ പ്രതിയെ പൊക്കി കണ്ണൂർ ടൗൺ പൊലീസ്
എറണാകുളത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം; യുവതിയുടെ തലയറുത്തു യുവാവ്; അക്രമത്തിൽ കലാശിച്ചത് വിസയുമായി ബന്ധപ്പെട്ട തർക്കം; സംഭവം ഉണ്ടായത് രവിപുരത്ത് റോയ്‌സ് ട്രാവൽസിൽ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരം; യുവാവ് കസ്റ്റഡിയിൽ
പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
ഇത് സ്വിറ്റ്‌സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ
നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്‌നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ! വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു; പരിഹാസവുമായി ജോയ് മാത്യു
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി; വിചാരണ അവസാനിച്ചേ മതിയാകൂ, പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി; 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ദിലീപിന് രണ്ട് ദിവസത്തെ സാവകാശം
ഭാരതപ്പുഴയോരത്ത് വൻ മണൽവേട്ട; പൊലീസിനെ കബളിപ്പിക്കാൻ വാൽവ് ഊരി തോണ പുഴയിൽ താഴ്‌ത്തുന്ന ടെക്നിക്ക് പയറ്റി കടത്തുകാർ; വെള്ളത്തിൽ താഴ്‌ത്തിയ പത്തുതോണികൾ പിടിച്ചെടുത്തു
ഒപ്പം മദ്യപിക്കാനെത്തി വീട്ടിലിരുന്ന പണം മോഷ്ടിച്ചുവെന്ന് സംശയം; സ്ഥിരം മോഷണക്കേസിലെ പ്രതിയെ അടിച്ചു കൊന്ന് വഴിയരികിൽ കൊണ്ടിട്ടു; പ്രതിയെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്; മരണകാരണമായത് ക്രൂരമർദനം
ഭീകരാക്രമണ ഭീഷണി നേരിടാനും ആക്രമണങ്ങൾ പ്രതിരോധിക്കാനും കഴിവുള്ള സ്പെഷൽ ടീം; മറ്റു ദൈനംദിന ജോലികൾക്ക് ഇവരെ നിയോഗിക്കാൻ കഴിയില്ലെന്ന് ചട്ടം; തീവ്രവാദ- മാവോയിസ്റ്റ് ആക്രമണം തടയുന്നതിനു രൂപീകരിച്ച അവഞ്ചേഴ്സിന്റെ കരുത്തിൽ പായാൻ മുഖ്യമന്ത്രി; പിണറായിക്ക് കരിങ്കൊടി കാട്ടുന്നവരെ പിടിക്കാൻ കമാണ്ടോകളെത്തുമ്പോൾ