You Searched For "പൊലീസ്"

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെതിരെ നരഹത്യാകുറ്റം ചുമത്തി; ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് ഉടമയെ പ്രതിയാക്കുമോ എന്ന് അന്വേഷണ ശേഷം തീരുമാനിക്കുമെന്ന് പൊലീസ്
ഒരു വർഷമായി ഭർത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്; മാനഹാനി ഭയന്ന് അമ്മ ഉറങ്ങുന്ന സമയം നോക്കി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മൃതദേഹം കുഴിച്ചിട്ടത് വീട്ടുമുറ്റത്ത്; പൊലീസിനോട് തുറന്നുപറഞ്ഞ് അമ്മ ജുമൈലത്ത്; ഒട്ടുംപുറം സ്വദേശിനിയുടെ അറസ്റ്റ് രേഖപ്പെടുത്തി