You Searched For "പൊള്ളലേറ്റു"

മകൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പടയറ ചന്ദ്രസേനന്റെ മരണം ഇന്ന് പുലർച്ചെ; സ്വത്തു തർക്കമാകാം ആക്രമണത്തിന്റെ കാരണമെന്ന് പൊലീസ്
റബർ തോട്ടത്തിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; വീട്ടിൽനിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം; വീട്ടിൽനിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടിൽ സലീന എന്തിനു വന്നു എന്നതിൽ ദുരൂഹത
മാറനല്ലൂർ പഞ്ചായത്തംഗത്തിന് പൊള്ളലേറ്റു; മൊബൈൽ പൊട്ടിത്തെറിച്ചതാണെന്ന് മൊഴി; വീട്ടിലേക്ക് ഒരാൾ വന്നതിനുശേഷം അപകടമെന്ന് കുടുംബം; ആസിഡ് ആക്രമണവും സംശയിക്കുന്നെന്ന് പൊലീസ്