You Searched For "പോറ്റിയേ"

തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന പേരില്‍ രണ്ടുസംഘടനകള്‍; പോറ്റിയെ കേറ്റിയെ പാരഡി ഗാന വിവാദത്തില്‍ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷണം; പാരഡി പാടിയവര്‍ക്ക് പിന്നാലെ സൈബര്‍ പോലീസ്; മുഖ്യമന്ത്രിയുടെ എഐ വീഡിയോകള്‍ അപ്രത്യക്ഷമായി
തെരഞ്ഞെടുപ്പില്‍ അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോണ്‍ഗ്രസ് ഊന്നിയത്;  മൈക്ക് അനൗണ്‍സ്‌മെന്റുകളില്‍ പോലും ശരണം വിളി മന്ത്രങ്ങള്‍ കൊണ്ട് നിറയക്കാന്‍ ശ്രമിച്ചു; രാജ്യത്തിന്റെ മുമ്പില്‍ കേരളത്തിനെതിരായ ഹേറ്റ് കാമ്പയിന്‍ നടത്തുന്നു;  പോറ്റിയേ കേറ്റിയേ പാട്ടിനെതിരെ എ എ റഹീം എംപി