INVESTIGATIONഅരീക്കോട് പൊലീസ് ക്യാമ്പില് പൊലീസുകാരന് വെടിയേറ്റ് മരിച്ച നിലയില്; വയനാട് സ്വദേശി വിനീത് സ്വയം വെടിയുതിര്ത്ത് ജീവനൊടുക്കിയത്; തണ്ടര്ബോള്ട്ട് അംഗമായ വിനീത് അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്ദ്ദത്തില് ആയിരുന്നെന്ന് സഹപ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 11:33 PM IST
KERALAMവകുപ്പുതല അച്ചടക്ക നടപടി പത്തിലേറെ തവണ നേരിട്ടു; എന്നിട്ടും മാറ്റമില്ല; ഇത്തവണ ഗുണ്ടാ ലിസ്റ്റില് ഉള്പ്പെട്ടയാളുടെ അച്ഛനില്നിന്ന് കൈക്കൂലി വാങ്ങി; പോലീസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ4 Dec 2024 6:46 PM IST
INVESTIGATIONഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്കി വനിത ഡോക്ടറെ ലോഡ്ജിലെത്തിച്ച് ഒരു മാസത്തോളം പീഡിപ്പിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു; യുവാവിന് ഭാര്യയും മക്കളും, വയനാട്ടില് മറ്റൊരു സ്ത്രീയുമായും ബന്ധം; തട്ടിപ്പുവീരനായി അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 12:58 PM IST