You Searched For "പ്രചരണം"

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനി കഷ്ടി മൂന്ന് മാസം കൂടി; രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു; എട്ടു സംസ്ഥാനങ്ങളിലും ഈ വർഷം തന്നെ തെരഞ്ഞെടുപ്പ്; മോദി പ്രഭാവം മങ്ങി രാഹുൽ തരംഗത്തിലേക്ക് രാജ്യം ചുവടുവെക്കുന്നതും വിശാല സഖ്യരൂപീകരണ ശ്രമങ്ങളും ബിജെപിക്ക് ഉയർത്തുന്നത് കടുത്ത ഭീഷണി; 2019 പിറക്കുമ്പോൾ രാഷ്ട്രീയ ഇന്ത്യയിൽ സംഭവിക്കാൻ അത്ഭുതങ്ങൾ ഏറെ കാത്തിപ്പുണ്ടോ?
20 വീടിന് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ്; പത്ത് വീടിന് ഒരു മുഴുവൻ സമയ പ്രവർത്തകൻ; പുതിയ വോട്ടർമാർ വോട്ട് ചേർത്തോ എന്ന് നോക്കേണ്ടതും അവർ ഹിയറിങ്ങിന് പോയോ എന്ന് ഉറപ്പാക്കേണ്ടതും ഈ പ്രവർത്തകൻ; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ലാക്കാക്കി സിപിഎം നടത്തുന്ന ഒരുക്കങ്ങൾ ഇങ്ങനെ; പാർട്ടി കേഡറുകളേക്കാൾ സ്ഥാനാർത്ഥികളാകാൻ പൊതുസമ്മതരായ നല്ലവ്യക്തികളെ തിരഞ്ഞെടുക്കാനും നിർദ്ദേശം; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സംഘടനാ മികവു കൊണ്ട് നേരിടാൻ സിപിഎം
നവമാധ്യമ പ്രചാരണം ഫലവത്താകുന്നില്ലെന്ന് വിലയിരുത്തൽ; സാമൂഹിക മാധ്യമ പ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിക്കാൻ ഒരുങ്ങി കേരള സർക്കാർ; വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് ആരോപണം; നീക്കം തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഖജനാവിലെ പണം കൊണ്ട് സർക്കാർ നേട്ടം അവതരിപ്പിക്കാനുള്ള രാഷ്ട്രീയലക്ഷ്യം തന്നെ
അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു  മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്;  കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം;  അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻ
ക്രിസ്ത്യൻ പള്ളിക്കും മോസ്‌ക്കിനും വൈദ്യുതി നിരക്ക് യൂണിറ്റ് 2.85 രൂപ; അമ്പലത്തിന് യൂണിറ്റിന് 8 രൂപ; മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗിലും കുടുത്ത വിവേചനം; വാട്സാപ്പിൽ അതിവേഗം പ്രചരിക്കുന്ന ഈ വിമർശനത്തിന്റെ വസ്തുത എന്താണ്; വിശദീകരണവുമായി കെ എസ് ഇ ബി
വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളി
ബസ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചത് തടഞ്ഞപ്പോൾ തന്തയ്ക്ക് വിളിച്ചു; കെയു ജനീഷ്‌കുമാർ എംഎൽഎയുടെ കവിൾ അടിച്ചു പൊട്ടിച്ചുവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് പ്രചാരണം; എംഎൽഎയെ കൈയേറ്റം ചെയ്തുവെന്ന രീതിയിലുള്ള കോൺഗ്രസ് നേതാവിന്റെ ഓഡിയോ ക്ലിപ്പ് വൈറൽ; നിഷേധിക്കാതെ എംഎൽഎയും സിപിഎമ്മും; സംഘർഷം മാത്രമേ നടന്നിട്ടുള്ളൂവെന്ന് നാട്ടുകാർ
രണ്ട് വർഷത്തിനുള്ളിൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച നഗരവും; കൂടുതൽ പ്രായമെന്നാൽ കൂടുതൽ അനുഭവസമ്പത്ത്; ഇടതുസർക്കാർ അഞ്ച് കൊല്ലം നടത്തിയ വികസനം പാലാരിവട്ടം പാലം മാത്രം; പാലക്കാട്ട് പ്രചാരണം തുടങ്ങി ഇ ശ്രീധരൻ
ഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെ
മാസം 6000 രൂപ നൽകുക എന്നത് അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം; ഛത്തീസ്‌ഗഢിൽ ഇതിനകം ന്യായ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു; കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും; താരപ്രചാരകനായ ശശി തരൂർ പ്രകടന പത്രികയിലെ സൂപ്പർസ്റ്റാറിനെ വിശദീകരിച്ചു പ്രചരണം തുടങ്ങി; ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്ന് പറഞ്ഞ് സിപിഎമ്മിനും വിമർശനം
മാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെ