You Searched For "പ്രതി പിടിയിൽ"

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ; തിരുനെല്ലായി സ്വദേശിയായ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്; മൊഴി നൽകിയത് പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന്
മൊബൈൽ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടിലെ പ്രശ്‌നങ്ങൾക്ക് ആത്മീയ ചികിത്സ വാഗ്ദാനം; പലപ്പോഴായി തട്ടിയെടുത്തത് 40 പവൻ സ്വർണം; തട്ടിപ്പുകാരനായ യുവാവ് ഒടുവിൽ പീടിയിലായത് സ്ത്രീപീഡനക്കേസിലും; മലപ്പുറത്ത് ശിഹാബുദ്ദീന്റെ തട്ടിപ്പിന് ഇരയായത് നാൽപതോളം സ്ത്രീകൾ
യുവതിയുടെ ബോധം പോയപ്പോൾ വഴിയിൽ ഉപേക്ഷിച്ചു; രക്ഷപ്പെടുത്തിയ നാട്ടുകാരോട് പ്രതിയെക്കുറിച്ച് സൂചന നൽകി യുവതി; കഴുത്തിൽ തോർത്ത്മുണ്ട് മുറുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായത് ഇങ്ങനെ
പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പട്ട പ്രതി പിടിയിൽ; പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായത് ഭാര്യയുടെ ബന്ധുവീട്ടിൽ നിന്ന്