STATEനിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐക്കാര്‍; പോലീസുകാര്‍ നോക്കി നില്‍ക്കേ കുട്ടിസഖാക്കളുടെ ഭീഷണിയും വെല്ലുവിളിയും; റോഡില്‍ കുത്തിയിരുന്ന് വാഹനം തടയല്‍; ജനാധിപത്യ പ്രതിഷേധത്തെ തടയില്ലെന്ന് രാഹുല്‍; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി പോലീസ്മറുനാടൻ മലയാളി ഡെസ്ക്15 Sept 2025 12:35 PM IST
SPECIAL REPORTഅപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്‌സ്യൂളുകളുമായി; ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; 'ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്' പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:51 PM IST
SPECIAL REPORTഒരു സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്തത്; വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും; ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാടിന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ; മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കുംമറുനാടന് ഡെസ്ക്2 Dec 2021 11:16 AM IST