SPECIAL REPORTപോലീസ് എതിര്‍പ്പ് മറികടന്ന് പമ്പിന് അനുമതി നല്‍കി; പ്രശാന്തനെതിരെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും; ചട്ട വിരുദ്ധതയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയെന്ന് തെളിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രതിയാകും; പരാതി കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരം നിഗൂഡത കൂട്ടുന്നു; നവീന്‍ ബാബുവിനെ കൊന്നത് തന്നെ!മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 11:08 AM IST