JUDICIALകോടതിയലക്ഷ്യ കേസിൽ അഡ്വ. പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് സുപ്രീം കോടതി; ഗുരുതര കോടതി അലക്ഷ്യമെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേൾക്കും; പ്രശാന്ത് ഭൂഷണെതിരെ നടപടി സ്വീകരിച്ചത് ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടു നടത്തിയ പരാമർശങ്ങളെടെ പേരിൽമറുനാടന് ഡെസ്ക്14 Aug 2020 5:21 PM IST
Uncategorized'ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം'; പ്രശാന്ത് ഭൂഷണെതിരായ സുപ്രീംകോടതി നടപടിയിൽ രാമചന്ദ്ര ഗുഹസ്വന്തം ലേഖകൻ14 Aug 2020 11:23 PM IST
Uncategorizedവിമർശനങ്ങളും ആക്ഷേപ ഹാസ്യങ്ങളുമാണ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്; പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്ത സുപ്രീംകോടതിയുടെ നടപടി പ്രാകൃത രീതിയാണെന്ന് കുറ്റപ്പെടുത്തി ബാർ അസോസിയേഷൻമറുനാടന് ഡെസ്ക്18 Aug 2020 6:59 PM IST
JUDICIAL'ഞാൻ ദയ യാചിക്കില്ല.. ഔദാര്യത്തിന് ഇരക്കില്ല; കോടതി കുറ്റകരമെന്നും ഞാൻ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരിൽ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാർ': ഉത്തമബോധ്യത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ; കോടതി തന്നെ തെറ്റിദ്ധരിച്ചുവെന്നും അതിൽ വേദനയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ; ശിക്ഷ അരുതെന്ന് കേന്ദ്ര സർക്കാർ; ശിക്ഷാ വിധിയിലുള്ള വാദം മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതിമറുനാടന് മലയാളി20 Aug 2020 8:44 PM IST
SPECIAL REPORTഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് സുപ്രീം കോടതി വ്യതിചലിച്ചപ്പോൾ രചനാത്മകമായ വിമർശനം ഉയർത്തുകയാണ് ചെയ്തത്; ആത്മർഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും പ്രശാന്ത് ഭൂഷൺ; താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിനായി ഇരക്കില്ലെന്നുമുള്ള മുൻ നിലപാട് വീണ്ടും ആവർത്തിച്ച് മുതിർന്ന അഭിഭാഷകൻമറുനാടന് ഡെസ്ക്24 Aug 2020 8:26 PM IST
JUDICIALഅഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് സെപ്റ്റംബർ 10-ലേക്ക് മാറ്റി; 'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്, നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്ന്' ജസ്റ്റിസ് അരുൺ മിശ്ര; ശിക്ഷ എന്ത് എന്നതല്ല, ഇവിടുത്തെ വിഷയം; ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര; കേസ് മറ്റൊരു ബെഞ്ചിന് വിട്ടുമറുനാടന് ഡെസ്ക്25 Aug 2020 7:22 PM IST
AUTOMOBILEഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതംഅരുൺ ജയകുമാർ25 Aug 2020 8:03 PM IST
JUDICIALമാപ്പു പറഞ്ഞാൽ പ്രശാന്ത്, മഹാത്മാ ഗാന്ധിയുടെ ഗണത്തിൽ പെടും; ആരെയെങ്കിലും മുറിവേൽപിച്ചാൽ ലേപനം പുരട്ടണം; അത് കുറച്ചിലായി കരുതേണ്ടതില്ലെന്ന് ജസ്റ്റിസ് മിശ്ര; മാപ്പു പറയില്ലെന്ന് ഉറപ്പിച്ച പ്രശാന്ത് ഭൂഷണന്റെ നിലപാട് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിൽ; വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോടു ചോദിച്ച കോടതി ഭൂഷണന്റെ അഭിഭാഷകനും കൂടുതൽ സമയം നൽകി; കേസ് വിധി പറയാൻ മാറ്റിവെച്ചതും ആശയക്കുഴപ്പങ്ങൾ മൂലംമറുനാടന് മലയാളി26 Aug 2020 5:20 PM IST
Uncategorizedപ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയുംമറുനാടന് ഡെസ്ക്30 Aug 2020 4:35 AM IST
Uncategorizedസമ്പന്നർക്ക് രാജ്യത്തെ കൊള്ളയടിക്കാൻ അവസരം; പാവങ്ങൾക്ക് ഭക്ഷണം പോലുമില്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺമറുനാടന് ഡെസ്ക്31 Aug 2020 12:52 AM IST
SPECIAL REPORTകോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പരമോന്നത നീതിപീഠം വിധിച്ചത് ഒരു രൂപ പിഴ; പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കണം; മൂന്നുവർഷം അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും; ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്ന പരാമർശങ്ങളെന്ന് സുപ്രീം കോടതി സ്വയം വിലയിരുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും വിജയിച്ച് പ്രശാന്ത് ഭൂഷൺ; ദയ യാചിക്കുകയോ ഔദാര്യത്തിന് ഇരക്കുകയോ ഇല്ലെന്ന് പറഞ്ഞ അഭിഭാഷകന്റെ ഇനിയുള്ള നിലപാട് ഉറ്റുനോക്കി രാജ്യംമറുനാടന് ഡെസ്ക്31 Aug 2020 6:13 PM IST
SPECIAL REPORTഒരു രൂപയാണെങ്കിലും പിഴ അടച്ചാൽ അത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം; വെറും ഒരു രൂപ നാണയത്തെ ചർച്ചകളിൽ എത്തിച്ച് പരമോന്നത നീതിപീഠവും പ്രശാന്ത് ഭൂഷണും; മാപ്പ് പറയുകയോ ദയക്കായി യാചിക്കുകയോ ചെയ്യില്ലെന്ന് ഉറക്കെ പറഞ്ഞ മുതിർന്ന അഭിഭാഷകൻ എന്ത് തീരുമാനം എടുക്കും എന്ന് ഉറ്റുനോക്കി രാജ്യം; കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി വിധി വന്നിട്ടും പന്ത് പ്രശാന്ത് ഭൂഷന്റെ കോർട്ടിൽ തന്നെമറുനാടന് ഡെസ്ക്31 Aug 2020 6:44 PM IST