You Searched For "പ്രശ്‌നം"

നാഷണല്‍ ഐഡി കാര്‍ഡിനെതിരെ ബ്രിട്ടണില്‍ എമ്പാടും പ്രതിക്ഷേധം; ഒരു ദിവസം കൊണ്ട് എതിര്‍ത്ത് ഒപ്പിട്ടത് ഒരു ദശ ലക്ഷത്തിലധികം പേര്; എന്ത് സംഭവിച്ചാലും താന്‍ ബ്രിട്ട് ഐഡി കാര്‍ഡ് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍: കീര്‍ സ്റ്റര്‍മാരുടെ പദ്ധതി പൊളിയുമോ?
ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റിനോട് സാവകാശം തേടി സിഎം രവീന്ദ്രൻ; രണ്ടാഴ്‌ച്ചത്തെ സമയം അനുവദിക്കണമെന്ന് പറഞ്ഞ് സാവകാശം തേടിയത് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കത്തുമായി; കടുത്ത തലവേദനയും കഴുത്തുവേദയും ഉണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് വിശദമായ കത്ത്; ഇത്രയും സമയം നൽകാൻ സാധിക്കില്ലെന്ന നിലപാടിൽ ഇഡിയും;  രവീന്ദ്രനെ തേടി ഇഡി ആശുപത്രിയിൽ എത്തുമോ?
എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം
ഏകീകൃത കുർബാന തർക്കം ക്ലൈമാക്‌സിലേക്ക്; ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പാകില്ല; ഡിസംബർ 25 മുതൽ പുതിയ കുർബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് വൈദികർക്ക് ബിഷപ്പിന്റെ സർക്കുലർ