You Searched For "പ്ലസ് വൺ പരീക്ഷ"

പ്ലസ് വൺ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി;  സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും കോടതി നാളെ വാദം കേൾക്കും
പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; കേരളത്തിലെ കോവിഡ് വ്യാപനം ഭീതിജനകമെന്ന് കോടതി; സുപ്രീംകോടതിയുടെ ഇടപെടൽ രക്ഷിതാവ് നൽകിയ ഹർജ്ജിയിൽ; കേസ് 13 ന് പരിഗണിക്കും
പ്ലസ് വൺ പരീക്ഷ ഇനി സുപ്രീം കോടതി നിർദ്ദേശപ്രകാരം; പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകൾ നടത്തിയതിന്റെ അനുഭവം കേരളത്തിനുണ്ട്; വിവരം കോടതിയെ അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
കംപ്യൂട്ടറും ഇന്റർനെറ്റും പല വിദ്യാർത്ഥികൾക്കും ഇല്ലാത്തത് പ്രതിസന്ധി; പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ല; ഓഫ് ലൈനായി നടത്താൻ അനുവദിക്കണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം
പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് ഉത്തരവ്; കേരളത്തിന്റെ ഹർജി അനുവദിച്ചത് ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ട്
പ്ലസ് വൺ പരീക്ഷയ്ക്കു പുതിയ ടൈംടേബിൾ; ഒരു കുട്ടിക്കും ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി; പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കുളുകളിൽ അണുനശീകരണം നടത്താനും തീരുമാനം
ഒരുപ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം; സാനിറ്റൈസറും തെർമൽ സ്‌കാനറും; വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ല; പ്ലസ് വൺ പരീക്ഷയ്ക്ക് ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ