SPECIAL REPORTഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; പൗരത്വ ഭേദഗതിയിലെ നയം വായിച്ച ഗവർണ്ണർ നിലപാട് വിശദീകരിച്ച് കേന്ദ്ര കാർഷിക നിയമത്തിന് എതിരായ പരാമർശവും വായിക്കും; 31ന് സമ്മേളനവും അനുവദിച്ചേക്കും; നിയമസഭയിൽ 2020ലെ കാഴ്ചകൾ 2021ലും ആവർത്തിക്കുംമറുനാടന് മലയാളി25 Dec 2020 8:54 AM IST
SPECIAL REPORTനിയമത്തിലെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിലപാട് നിർണ്ണായകമാകും; ചട്ടമെല്ലാം റെഡിയെങ്കിലും കാത്തിരിക്കാൻ കേന്ദ്ര സർക്കാർ; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് വീണ്ടും വൈകുംമറുനാടന് മലയാളി3 Feb 2021 7:40 AM IST
SPECIAL REPORTമുഖ്യമന്ത്രി എടുക്കില്ലെന്ന് പറഞ്ഞാലും പൊലീസ് കേസെടുക്കും; പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി; സി എ എക്കെതിരായ ഹർത്താലിനെ പിന്തുണച്ച എഴുത്തുകാർക്കും നേതാക്കൾക്കും അടക്കം 46 പേർക്ക് സമൻസ്; സർക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പെന്ന് ആക്ഷേപംകെ വി നിരഞ്ജന്16 Feb 2021 4:44 PM IST
SPECIAL REPORTപിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നു; നിലപാടിൽ മാറ്റമില്ല; മുസ്ലിംലീഗ് ശക്തമായ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രസർക്കാർ കൊടുത്ത അഫിഡവിറ്റ് വിചിത്രമെന്ന് ഇ ടി മുഹമ്മദ് ബഷീർ; ഹരജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചുജംഷാദ് മലപ്പുറം15 Jun 2021 2:50 PM IST
JUDICIALപൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം; കേന്ദ്രത്തിന് മറുപടിക്കായി അനുവദിച്ച സമയം എട്ട് ആഴ്ചമറുനാടന് മലയാളി22 July 2021 6:31 PM IST