You Searched For "ഫട്‌നാവിസ്"

ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം;  ആഭ്യന്തര വകുപ്പിനായും അവകാശവാദം; ഒടുവില്‍ ബി.ജെ.പിയ്ക്ക് ഷിന്‍ഡെ വഴങ്ങുമോ? മഹായുതി സര്‍ക്കാരിന് നിരുപാധികം പിന്തുണ നല്‍കുമെന്ന് ഷിന്‍ഡെയുടെ പ്രതികരണം; ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയാകും; എല്ലാം നിരീക്ഷിച്ച് ആര്‍ എസ് എസ്; മഹാ നാടകം തുടരും
ഷിന്‍ഡെ മുഖം കറുപ്പിച്ച് ജന്മനാട്ടിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് തന്നെ; ആസാദ് മൈതാനത്തെ ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ബിജെപി; ഫട്‌നാവിസ് മുഖ്യമന്ത്രി ആകുമ്പോള്‍ ശിവസേനയ്ക്കും എന്‍സിപിക്കും ഓരോ ഉപമുഖ്യമന്ത്രി വീതം