FOREIGN AFFAIRSഓണ്‍ലൈന്‍ സേഫ്റ്റി നിയമം ശക്തമാക്കി ബ്രിട്ടന്; സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെമേല് പരാതി കിട്ടിയാല്‍ വിദേശികളെ പോലും എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യും; ഹീത്രൂവിലെ അറസ്റ്റ് വന്‍ വിവാദത്തിലേക്ക്; അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പുമായി നൈജല്മറുനാടൻ മലയാളി ഡെസ്ക്4 Sept 2025 7:46 AM IST