Top Storiesസൗദിയിലുള്ള അച്ഛന് നാട്ടിലെത്തിയിട്ട് ഏഴു വര്‍ഷമായി; ഡിഗ്രി പാസാകാത്ത അഫാന്; കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന് മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകള്‍; സാമ്പത്തിക പ്രതിസന്ധി വാദം തള്ളി അച്ഛന് റഹീം; ഈ പ്രവാസ കുടുംബത്തില്‍ വില്ലനായത് പണമോ പ്രണയമോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:19 AM IST
Lead Storyകടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ? ഏറ്റവും ഒടുവില്‍ ജീവനെടുത്തത് പെണ്‍സുഹൃത്ത് ഫര്‍സാനയുടെ; ഏറ്റവും സ്നേഹിച്ചിരുന്ന കുഞ്ഞനിയനെ പോലും വകവരുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ട്യൂഷന് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഫര്‍സാനയെ കാത്തിരുന്നതും ദുരന്തം; പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം ഉണ്ടായെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:57 PM IST