You Searched For "ഫേസ്‌ബുക്ക് പോസ്റ്റ്"

അന്ന് സിനിമയെ വെറുത്തിരുന്ന കുട്ടിയാണ്, ഇപ്പോൾ 25 വർഷം പൂർത്തിയാക്കി; ഉദയ എന്ന പേര് വെറുത്ത ഒരു പയ്യൻ മുതൽ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്നു; മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
എസ്എഫ്ഐ സിന്ദാബാദ്, ആര് പറഞ്ഞു മരിച്ചെന്ന്! യൂണിറ്റ് പ്രസിഡന്റ് ഹരിയെ കൂട്ടിയിട്ട് തല്ലുമ്പോൾ സഖാക്കൾ ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യം ഇങ്ങനെ; മഹാരാജാസിൽ മർദ്ദനമേറ്റ കെ.എസ്.യു പ്രവർത്തകന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പാർട്ടി കണ്ണുരുട്ടിയതോടെ ഒതുങ്ങി സോഷ്യൽ മീഡിയ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു യു പ്രതിഭ എംഎൽഎ; ആ വിമർശന കുറിപ്പ് വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നുണ്ടായതെന്ന് ഖേദ പ്രകടനം; പാർട്ടിക്ക് അഹിതമായ ഒരു പ്രവൃത്തിയുമില്ല; സൈബറിടത്തിൽ നിന്ന് വിട്ടുനിൽക്കും
സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധത; പേര് നിർദേശിച്ചപ്പോൾ ഡിഗ്രേഡിംഗും മോറൽ അറ്റാക്കും; പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവരും സ്ത്രീവിരുദ്ധർ; സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ.. കാരണം ഇത് ജനുസ് വേറെയാണ്; സിപിഐ നേതാക്കൾക്കെതിരെ ബിജിമോൾ
ഇതാണോ തരൂരിന്റെ നെഹ്‌റുവിയൻ സോഷ്യലിസം; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടകൂടാ എന്ന പരാമർശം അങ്ങേയറ്റത്തെ അൽപ്പത്തരമായിപ്പോയി; എൻ.എസ്.എസ് ആസ്ഥാനത്തെ തരൂരിന്റെ രാഷ്ട്രീയ ഒളിയമ്പിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
മാർച്ച് രണ്ടിന് ഇമെയിൽ പരാതി പൊലീസ് സ്‌റ്റേഷനിൽ; പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണം; പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നു; മണിക്കൂറുകൾക്കകം ചാനൽ ഓഫീസിൽ എസ്എഫ്‌ഐ കടന്നുകയറ്റം; പൊളിഞ്ഞത് ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയെന്ന് ആസാദ്
അമ്മേ,.... എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്.... അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ? എങ്ങനെ മറക്കാനാവും, എനിക്ക് ആ കുഞ്ഞ് സ്‌നേഹം;  ക്ലാസ്സ് മുറിയിൽ തന്റെ പിറന്നാൾ ഗംഭീരമാക്കിയ ശിഷ്യന്റെ അകാല വേർപാടിൽ, ക്ലാസ്സ് ടീച്ചർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാവുന്നു
പേരേന്താ..? മുസ്ലീമാണോ..? മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..; എനിക്ക് വീട് വേണ്ട ചേട്ടാ; ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു; കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് പി.വി ഷാജി കുമാർ
അനന്യമായ ശൈലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് ആക്രമിക്കാൻ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീർത്തും ഫാസിസ്റ്റു രീതി; ഷാജൻ സ്‌കറിയക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു