Greetingsനെറ്റും ജെആർഎഫും പിഎച്ച്.ഡിയും പി.എസ്.സി പട്ടികയിൽ രണ്ടാം റാങ്കും ഉണ്ടായിട്ടും ജോലിക്ക് അവസരമില്ല; പൊളിറ്റിക്‌സും ഇംഗ്ലീഷും ഇക്കണോമിക്സും സർക്കാർ കോളജുകളിലെ ന്യൂജനറേഷൻ കോഴ്സുകൾ; സംസ്ഥാന സർക്കാരിന്റെ നീതിബോധത്തെ പറ്റി റാങ്ക് ഹോൾഡറായ യുവതിയുടെ കുറിപ്പ് ഇങ്ങനെമറുനാടന് ഡെസ്ക്6 Nov 2020 6:23 PM IST
SPECIAL REPORTവെറും അഞ്ച് തവണ മാത്രം ഉപയോഗപ്പെടുത്തിയ ഹെലികോപ്റ്ററിന്റെ പേരിലും സർക്കാർ ഖജനാവിന് ബാധ്യതയായത് കോടികൾ; കൊള്ളപ്പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്ത കിഫ്ബിയിലെ പണവും പി ആർ വർക്കിന് ചെലവാക്കുന്നു; എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രഹസനം; സർക്കാറിന്റെ ചിലവു ചുരുക്കൽ നയത്തെ വിമർശിച്ചു വി ടി ബൽറാംമറുനാടന് മലയാളി11 Nov 2020 12:09 PM IST
Greetings'ഹവാല, കുഴൽപ്പണം, സ്വർണ്ണക്കടത്ത്, വിവാഹത്തട്ടിപ്പ്; ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ രംഗപ്രവേശം ചെയ്തു; എന്റെ ജീവിതത്തിൽ 40 വർഷം കൊണ്ട് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രിമിനലായ സ്ത്രീ; കൂടത്തായി ജോളിയെ കവച്ചുവെക്കുന്ന മഹാഭയങ്കരി ഇവിടെയുണ്ട്'; നവമാധ്യമങ്ങളിൽ വൈറലായി എഴുത്തുകാരി ഇന്ദുമേനോന്റെ പോസ്റ്റ്മറുനാടന് മലയാളി19 Nov 2020 4:53 PM IST
Greetings'പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല; ഇതു സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ പരിഗണിക്കും'; വിവാദങ്ങളിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്22 Nov 2020 6:48 PM IST
Greetings'മകനെ മനസിലാക്കുന്ന ഒരാൾവേണം; അതുവരെ ഞങ്ങളിങ്ങനെ മച്ചാന്മാരായി പൊളിക്കട്ടെ'; ഭാര്യയുടെ ജീവൻ അപകടം തട്ടിയെടുത്തപ്പോൾ രണ്ടുവയസ്സുകാരന്റെ അച്ഛനും അമ്മയുമായി മാറി അച്ഛന്റെ പോരാട്ടം; ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുമായി യുവാവിന്റെ പോസ്റ്റ്ന്യൂസ് ഡെസ്ക്11 Dec 2020 7:55 AM IST
Politics'നാണമില്ലേ സഖാവെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ'; കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്ന പിണറായിയുടെ പോസ്റ്റിന് പൊങ്കാല; ഇത്തരം നിലപാടുകളാണ് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതെന്നും വിമർശനം; തദ്ദേശത്തിലെ വിജയത്തിളക്കത്തിന് ഇടയിലും പി ആർ ടീം മുഖ്യമന്ത്രിയെ കുടുക്കുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്19 Dec 2020 8:22 PM IST
SPECIAL REPORTഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്..; അനിൽ നെടുങ്ങാടിന്റെ അവസാന ഫേസ്‌ബുക്ക് പോസ്റ്റ് സംവിധായകൻ സച്ചിയെ കുറിച്ച്; കരിയർ ബ്രേക്കായ സിനിമ സമ്മാനിച്ച സംവിധായകന്റെ ജന്മദിനത്തിൽ അനിലിന്റെയും വിടവാങ്ങൽമറുനാടന് ഡെസ്ക്25 Dec 2020 7:27 PM IST
SPECIAL REPORT'ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, അവർ സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു; മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' സിപി എമ്മിനിരിക്കട്ടെ; കാഞ്ഞങ്ങാട് കൊലപാതകത്തിൽ വിവാദ പോസ്റ്റിട്ട മുഹമ്മദലി കിനാലൂരിനെതിരെ എ പി വിഭാഗം; കിനാലൂർ ഫേസ്‌ബുക്ക് പൂട്ടികെ വി നിരഞ്ജന്26 Dec 2020 5:30 PM IST
SPECIAL REPORT'ലീഗും കേരളാ കോൺഗ്രസുകളും അധികാരത്തിലിരിക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ; മുസ്ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ; അശ്ളീലമായ ഒരു ഒത്തുതീർപ്പ് നാടകമാണിത്'; വെള്ളാപ്പള്ളി നടേശന്റെ പോസ്റ്റ് വിവാദത്തിൽമറുനാടന് ഡെസ്ക്2 Jan 2021 8:15 PM IST
Greetingsവിഷ്ണു ചാടിയത് ചാണകക്കുഴിയിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്ക്; യുവമോർച്ച മണ്ഡലം പ്രസിഡന്റിന്റെ നടപടിയെ പരിഹസിച്ച് സ്വാമി ഭദ്രാനന്ദ്; ഇതിനെ ആഘോഷമാക്കുന്ന കമ്മി മനസ്സ് കണ്ടില്ലെന്ന് നടിക്കരുതെന്നും എഫ് ബി പോസ്റ്റ്സ്വന്തം ലേഖകൻ18 Jan 2021 7:19 PM IST
Greetings'ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണു'; ഹൃദയസ്പർശിയായി ഷഹബാസ് അമന്റെ കുറിപ്പ്; ഷഹബാസിന്റെ കുറിപ്പ് വെള്ളത്തിൽ ഹൃദയ സ്പർശിയായ ഗാനത്തെക്കുറിച്ച്സ്വന്തം ലേഖകൻ23 Jan 2021 2:50 PM IST
KERALAMഗുണ്ടകൾ വാഴുന്ന മത്സ്യമേഖല; മേഖലയിലെ ചൂഷണത്തെ അതിജീവിക്കാനാകാതെ ചെറുകിട മത്സ്യവ്യാപരികൾ; ഇനി ഏകവഴി ആത്മഹത്യമാത്രം; വൈറലായി മത്സ്യത്തൊഴിലാളിയുടെ കുറിപ്പ്മറുനാടന് മലയാളി24 Jan 2021 10:58 AM IST