Politicsസിബിഐയെ അല്ല എഫ്ബിഐയെക്കൊണ്ടുവന്നാലും പേടിയില്ല; ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയമായി അധപതിച്ചിരിക്കുകയാണെന്ന് ഷിബുബേബി ജോൺ; സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടത് ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഷിബുബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്മറുനാടന് മലയാളി25 Jan 2021 11:03 AM IST
KERALAMവിശ്വാസികൾക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുമടക്കി; ഹൈന്ദവ സമൂഹത്തോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; വിശ്വാസികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ24 Feb 2021 4:34 PM IST
SPECIAL REPORTടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരളാ ടീമിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇല്ല! ബിജെപി നേതാവിന്റെ മുസ്ലിം യൂത്ത് ലീഗിന്റെ ക്രിക്കറ്റ് ടീം അല്ല എന്ന പോസ്റ്റിൽ ചർച്ച; ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിന് രണ്ട് പവലിയനുകൾ; ഒന്ന് അംബാനിക്കും മറ്റൊന്ന് അദാനിക്കും തീറെഴുതി കൊടുത്തത് അമിത് ഷായുടെ മകനും; സോഷ്യൽ മീഡിയയിലെ 'ക്രിക്കറ്റ് ചർച്ചകൾ' ഇങ്ങനെമറുനാടന് മലയാളി25 Feb 2021 1:27 PM IST
Politicsപോപ്പുലർ ഫ്രണ്ട്, മുസ്ലിം വേദികളിൽ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല; രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വർഗീയവാദിയായി; 'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗ്ഗീയം; അതിനു കുട പിടിക്കാൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല; എൻഡിഎയിലേക്കെന്ന് സൂചിപ്പിച്ചു പി സി ജോർജ്ജ്മറുനാടന് മലയാളി28 Feb 2021 3:10 PM IST
Greetingsലീഗിന് സീറ്റ് 12ൽ നിന്നും 27ആയി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്; ത്രിവർണ്ണത്തിൽ പച്ചയേറുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ1 March 2021 11:16 AM IST
SPECIAL REPORTആ പെൺകുട്ടി ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ; വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു; പുകാസ നേതാവ് ഗോകുലേന്ദ്രനെതിരായ പോക്സോ ആരോപണത്തിൽ നടപടി എടുക്കാത്തതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിമറുനാടന് മലയാളി3 March 2021 11:04 AM IST
SPECIAL REPORT‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ; ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല'; സസ്പെൻഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു; ഇരുപതിലധികം ഗുഡ് സർവ്വീസ് എൻട്രികൾ നേടിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരിൽമറുനാടന് മലയാളി3 March 2021 5:25 PM IST
Politicsഏത് ചുമതല നൽകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുക; ആ തീരുമാനത്തെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല; എന്നെ സ്നേഹിക്കുന്നവർ സജീവമാകണം; അനാവശ്യ വിവാദങ്ങളുടെ ഗുണം പാർട്ടി ശത്രുകൾക്ക്; സീറ്റ് നിഷേധത്തിൽ പ്രതിഷേധം തുടരുന്ന പിജെ ആർമിയെ തള്ളിപ്പറഞ്ഞ് പി ജയരാജൻമറുനാടന് മലയാളി6 March 2021 5:23 PM IST
Greetings'ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്; നേരങ്കം വെട്ടി ജയിച്ചു തറവാട്ടിന്റെ മാനം കാക്കാൻ തുണനിൽക്കണേ'; കെ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി അഡ്വ. എ ജയശങ്കർമറുനാടന് മലയാളി14 March 2021 4:46 PM IST
SPECIAL REPORT"ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ"; ഈ ജീമാരെല്ലാം ചേർന്ന് നിർമ്മലാജീയുടെ മുന്നിൽ ജാഥ നടത്തുമോ എന്നും ചോദ്യം; സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്മറുനാടന് മലയാളി16 March 2021 5:19 PM IST
Politicsകേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി2 April 2021 9:10 PM IST
SPECIAL REPORTഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ അക്രമ രാഷ്ട്രീയത്തിൽ നിന്നും മോചനമില്ല; എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മുഹ്സിന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമമറുനാടന് മലയാളി7 April 2021 1:33 PM IST