Greetingsഈ കൂട്ടായ്മയെക്കുറിച്ചാണോ ടീച്ചറെ പറഞ്ഞത്; എങ്കിൽ കേരളം നമ്പർ വൺ ആകും; കോവിഡ് സെന്ററിലെ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നുസ്വന്തം ലേഖകൻ8 April 2021 7:30 PM IST
SPECIAL REPORTഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി; ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം; പരാതി ആവർത്തിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മമറുനാടന് മലയാളി9 April 2021 10:07 AM IST
Greetings'എന്നെ തെറിവിളിച്ചവരാണ് ഇന്ന് വീഡിയോ ആഘോഷിക്കുന്നത്'; ഇരട്ടത്താപ്പ് കാണണമെങ്കിൽ ഇവറ്റകളുടെ കാണണമെന്നു ജസ്ല മാടശേരി; വിവാദങ്ങൾക്കിടയിൽ ജസ്ലയുടെ പോസ്റ്റ് വൈറലാകുന്നു.മറുനാടന് മലയാളി9 April 2021 10:40 PM IST
KERALAMസിപിഎം പ്രതികൂട്ടിലാകുന്ന ഏത് കേസിലും പ്രതികൾ കൊല്ലപ്പെടുന്നു; പാർട്ടിക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കണം; ദുരൂഹത ആരോപിച്ച് ഷിബു ബേബി ജോൺമറുനാടന് മലയാളി10 April 2021 1:12 PM IST
SPECIAL REPORTഡീസലിന് പകരം അടിച്ചത് പെട്രോൾ; കാര്യം പറഞ്ഞപ്പോൾ ഫില്ലിങ്ങ് നിർത്തി; 'ഇക്കാ അറിയാതെ അടിച്ചു പോയി' എന്ന് പറഞ്ഞ് പയ്യൻ കരയാൻ തുടങ്ങി; ഒരു കയ്യാങ്കളി പ്രതീക്ഷിച്ച സമയത്ത് സ്‌നേഹവും ക്ഷമയും കാണിച്ച വാഹന ഉടമയ്ക്ക് പാരിതോഷികം നൽകി പമ്പ് ഉടമന്യൂസ് ഡെസ്ക്16 April 2021 3:51 PM IST
Greetingsമാതൃകയാക്കാം... ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് വിടി ബൽറാം എം എൽ എ; പങ്കുവെച്ചത് പിപി കിറ്റും ധരിച്ച് കോവിഡ് മുക്തനായ ശേഷം മടങ്ങുന്ന ചിത്രം; വേഗത്തിൽ പൊതുജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന ആശംസയുംസ്വന്തം ലേഖകൻ18 April 2021 5:08 PM IST
SPECIAL REPORTഇതു രണ്ടും എന്റെ ഫോട്ടോയാണ്.. ഇരുപത് മിനിറ്റ് കൂടുമ്പോഴാണ് ഒന്ന് നേരെ ശ്വാസം കിട്ടുക.. ഇത് കോവിഡ് വന്നാൽ മാത്രമറിയുന്ന ഭീകരതയാണ്... ഇപ്പോൾ താൻ മരിക്കുമെന്ന് തോന്നിപ്പോകുന്ന സാഹചര്യങ്ങൾ; കോവിഡിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നവർ സാലിക്ക് പറയാനുള്ളത് കൂടി കേൾക്കണംബുർഹാൻ തളങ്കര20 April 2021 12:00 PM IST
Uncategorized'ഇതെന്റെ അവസാന ആശംസയാകാം, ശരീരം മരിച്ചു'; ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ കോവിഡ് ബാധിതയായ ഡോക്ടർ മരണത്തിന് കീഴടങ്ങിമറുനാടന് ഡെസ്ക്21 April 2021 11:48 AM IST
KERALAMവ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്21 April 2021 11:53 AM IST
Politics'നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല; ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി; ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടുപോകുക'; ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ പ്രതികരണ കുറിപ്പുമായി യു പ്രതിഭ എംഎൽഎമറുനാടന് മലയാളി21 April 2021 2:54 PM IST
KERALAMരണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിർത്തൂ; കോവിഡ് വാക്‌സിൻ സൗജന്യമായി വേണ്ട; താനും ഭാര്യയും സൗജന്യ വാക്സിന് അർഹരല്ല; മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കി വാക്‌സിനെടുത്തെന്ന് അബ്ദുള്ളക്കുട്ടിമറുനാടന് ഡെസ്ക്22 April 2021 11:01 AM IST
Greetingsവീട്ടിലിരിക്കാൻ അവസരം കിട്ടുക എന്നത് അത്ര ചെറിയ കാര്യമല്ല; എല്ലാവരും സന്തോഷത്തോടെ അത് ചെയ്യു; വികാരഭരിതമായ യുവ ഡോക്ടറുടെ കുറിപ്പ്; കുറിപ്പ് വിശദമാക്കുന്നത് കോവിഡ് ഐസിയുവിലെ ഞെട്ടിക്കുന്ന അവസ്ഥയെക്കുറിച്ച്സ്വന്തം ലേഖകൻ23 April 2021 9:27 AM IST