You Searched For "ഫോട്ടോ"

കോളേജ് അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; ഒപ്പം സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ പ്രിയദര്‍ശനുമെതിരെ പരാതി നല്‍കി അധ്യാപിക: കോടതി ചിലവടക്കം 2,68,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ഇത് മൂന്നാം വിവാഹമാണോ..; നിങ്ങൾ തമ്മിൽ എത്ര പ്രായ വ്യത്യാസം ഉണ്ട്; വീണ്ടും വേർപിരിഞ്ഞോ..!; കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കിടെ ഭർത്താവിനൊപ്പം ഹാപ്പിയായി മീര വാസുദേവ്; ഇത് പരിഹസിച്ചവർക്കുള്ള മറുപടി
എന്റെ സൈബർ സ്‌പെയ്‌സില്‍ വന്ന് ശല്യം ചെയ്തു..; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിന് എട്ടിന്റെ പണി; കേസെടുത്ത് പോലീസ്
പ്രണയിച്ചതിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ആക്രമിച്ചതുകൊല്ലാനുറച്ച്; മാരകമായി കുത്തിമുറിവേൽപ്പിച്ച ശേഷം കനാലിൽ തള്ളിയ യുവതിയെ ആശുപത്രിയിൽ എത്തിക്കാതെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാരും
വിമാനത്തിൽ ഫോട്ടോ എടുത്താൽ ആ റൂട്ടിൽ വിമാനക്കമ്പനിയുടെ സർവീസ് രണ്ടാഴ്ചത്തേക്ക് നിർത്തിലാക്കും; കങ്കണയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ കർശന നിർദേശവുമായി ഡി.ജി.സി.എ
ഫ്ളഷ് ചെയ്യും മുമ്പ് ടോയ്ലറ്റിന്റെ മൂടി അടയ്ക്കാറുണ്ടോ? ടോയ്ലറ്റിലൂടെയും കൊറോണയും പകരുമോ? ടോയ്ലറ്റ് ഫ്ളഷിലൂടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ഫോട്ടോകൾ പുറത്ത്
പികെ ഫിറോസിനെതിരെ സൈബർ ആക്രമണം; ആക്രമണം ഫിറോസ് പങ്കുവെച്ച മകളോടൊപ്പമുള്ള ചിത്രത്തിന്; മോളെ തട്ടമിട്ട് വളർത്തണം, ലീഗുകാരനെന്ന് പറയാൻ ലജ്ജ തോന്നുന്നുവെന്നും കമന്റ്
ഇന്നലെ എന്നെ വിളിച്ച് എടുപ്പിച്ച കുടുംബ ചിത്രമാണിത്, ജ്യേഷ്ഠ സഹോദരന് തുല്യനായിരുന്നു; വി വി പ്രകാശ് മരണപ്പെട്ടത് ഇന്നലെ ഫോട്ടോഗ്രാഫറെ വിളിച്ച് മക്കൾക്കും ഭാര്യക്കുമൊപ്പം ഫോട്ടോയെടുത്തതിന് ശേഷം; വി വി പ്രകാശിന്റെ അവസാനത്തെ കുടുംബ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ട് മാധ്യമ പ്രവർത്തകൻ ഷാജി എടക്കരയുടെ വാക്കുകൾ